E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രണയഫലം (2017 ജൂൺ 18 മുതൽ 24 വരെ)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

മിഥുനമാസം പിറന്നതോടെ സൂര്യൻ മൂന്നാം ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നടക്കും. എങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ പറഞ്ഞുതീർക്കാൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): 

ഇടവക്കൂറുകാർക്ക് ഈയാഴ്‌ച പ്രണയകാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ ശത്രുക്കളിൽ നിന്നുള്ള പാരകളെയും ഗോസിപ്പുകളെയും വിജയകരമായി മറികടക്കാൻ കഴിയും. ആഴ്‌ചയുടെ ആദ്യപകുതിക്കു ശേഷമാണു കൂടുതൽ നല്ലത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശരീരസുഖം കുറയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നുകൊള്ളണമെന്നില്ല. മറ്റു ദിവസങ്ങളിൽ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും തീർക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വിചാരിച്ചതു പോലെ നടന്നുകൊള്ളണമെന്നില്ല. വ്യാഴം മൂന്നിലായതിനാൽ ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും. സുഹൃത്തുക്കളിൽ നിന്നു സഹായമുണ്ടാകും. കുടുംബത്തിൽ നിന്നുള്ള എതിർപ്പു കുറയാനും സാധ്യതയുണ്ട്.

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :