കാക്കയൂർ ദേവകി മെമ്മോറിയൽ സീനിയർ ബേസിക് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പുമായി ആഹ്ലാദം പങ്കിടുന്ന വിദ്യാർഥികൾ.കത്തും നെയിംസ്ലിപ്പും ഇന്നലെ എല്ലാ വിദ്യാലയങ്ങളിലും കൗതുകമായിരുന്നു.സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നവകേരള സൃഷ്ടിക്കായി വിദ്യാർഥികളിൽ നിന്ന് അഭിപ്രായം തേടുന്നതിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് കത്തെഴുതിയത്
ചിത്രം:ധനേഷ് അശോകൻ
Advertisement