പാലക്കാട് ∙ സംസ്ഥാന സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 70 ലക്ഷം രൂപ ക്ഷേത്രപൂജാരിക്ക്. മാങ്കാവ് ഇടത്തെരുവ് മേലേതെരുവ് ദേവീ ക്ഷേത്രത്തിലെ പൂജാരി എം.എസ്. വൈദ്യനാഥൻ (34) ആണു ഭാഗ്യവാൻ. എൽഎൽ–323505 എന്ന നമ്പർ ലോട്ടറിക്കാണു സമ്മാനം. ക്ഷേത്രത്തിൽ തൊഴാനെത്തിയ ലോട്ടറി വിൽപനക്കാരൻ ദേവന്റെ കയ്യിൽ നിന്നാണു ടിക്കറ്റെടുത്തത്. വൈകിട്ട് ‘ദേവൻ’ തന്നെയാണു സമ്മാനവിവരം അറിയിച്ചതും. ഇപ്പോൾ അമ്മാവൻ ധനേഷിനോടൊപ്പം താമസിക്കുന്ന വൈദ്യനാഥനു രണ്ട് ആഗ്രഹങ്ങളുണ്ട്, സ്വന്തമായി വീടും സഹോദരിമാരുടെ വിവാഹവും.
More in Spotlight
-
വിവാഹം കഴിഞ്ഞു; പഠനം നിർത്തി; എന്നിട്ടും പിന്തിരിഞ്ഞില്ല; ലക്ഷ്യം നേടിയ പെണ്ണ്
-
മകൻ ആന്ധ്രയിൽ കുടുങ്ങി; തിരിച്ചെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറിൽ അമ്മ
-
വരന് ഒന്ന് വധു രണ്ട്, ക്ഷണക്കത്ത് കണ്ട് നാട്ടുകാർ ഞെട്ടി
-
അതെ ഞാൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഖുശ്ബു
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
വിമാനത്തില്‍ ആദ്യം പാറ്റ; പിന്നെ വ്യാജബോംബ്
-
ഉറക്കമുണർന്നപ്പോൾ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ
-
ബഹിരാകാശത്തും 'പ്രേത' ശബ്ദം, ഭയപ്പെടുത്തും നാസപുറത്തുവിട്ട ശബ്ദങ്ങൾ
-
മകളുടെ വീഡിയോ വൈറലായി , അച്ഛന്റെ ജോലി തെറിച്ചു
-
കവര്‍ച്ചയ്ക്കു ശേഷം ഭിത്തിയില്‍ ചുവരെഴുത്ത്; സി.ഐയെ വെല്ലുവിളിച്ച കള്ളന് കുടുങ്ങി
-
വാട്സാപ് ഇനി ചതിക്കില്ല, അയച്ച സന്ദേശം തിരിച്ചെടുക്കുന്നത് എങ്ങനെയെന്ന് അറിയാം
-
ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത് പ്ലാസ്റ്റിക്ക് ബക്കറ്റ്!
-
കാൻസർ ദീദിക്ക് എഴുതിത്തീർത്ത തിരക്കഥ
-
കാൻസർ എന്ന വാക്കിന്റെ അർത്ഥം
-
അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്; കണ്ണീരോർമ്മകളിൽ മഞ്ജു
-
മുടി മുറിച്ചെത്തിയ അവതാരകയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ
-
ചെമ്മീൻപുളി പറിക്കാൻ ഈ കുരുന്നുകളെ തന്നെ ഏണിയിൽ കയറ്റണോ?
-
രോഗിയുടെ ചെവിയിൽ നിന്നും ഇറങ്ങിവന്ന ജീവിയെ കണ്ട് ഡോക്ടർ ഞെട്ടി
-
ഉണ്ണിക്കണ്ണനെ കാണാൻ ധോണി പുത്രി അമ്പലപ്പുഴയിലെത്തുമോ ?
-
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം; ഒരു ഫ്ളാഷ് ബാക്ക്
related stories
Advertisement