E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജിമ്മി കിമ്മലിന്റെ ഷോയിലെത്തിയ അനന്യയ്ക്ക് സംഭവിച്ചത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ananya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎസ് ദേശീയ സ്പെല്ലിങ് ബീ മൽസരത്തിൽ ഒന്നാമതെത്തിയ മലയാളി വിദ്യാർഥിനി അനന്യ വിനയ്ക്കെതിരെ സിഎൻഎൻ ചാനൽ അവതാരകയുടെ വംശീയ പരാമർശം വിവാദമായത് ദിവസങ്ങൾക്കുമുമ്പാണ്.12 വയസ്സുകാരിയായ അനന്യ വാഷിങ്ടണിൽ നടന്ന പ്രശസ്തമായ 90–ാം സ്ക്രിപ്സ് നാഷണൽ സ്പെല്ലിങ് ബീ മൽസരത്തിൽ ഒന്നാമതെത്തിയത് ഇന്ത്യക്കാരുടെയാകെ അഭിമാനം ഉയർത്തിയിരുന്നെങ്കിലും ചാനൽ പരാമർശം വേദനിപ്പിച്ചിരുന്നു. 

അന്നുണ്ടായ വേദന ഇല്ലാതാക്കിയിരിക്കുകയാണ് ഏറ്റവുമൊടുവിൽ ടെലിവിഷനിൽ അനന്യയുടെ പ്രകടനം.ജിമ്മി കിമ്മലിന്റെ ഷോയിലേക്ക് അനന്യയെ ക്ഷണിച്ചപ്പോൾ എന്തായിരിക്കും സംഭവിക്കുക എന്ന് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.ആരെയും നിരാശപ്പെത്തിയില്ല അനന്യ.

വിജയം താൻ അർഹിച്ചതുതന്നെയാണെന്നു തെളിയിച്ചിരിക്കുന്നു അനന്യ. അപൂർവ വാക്കുകളുടെ സ്പല്ലിങ് പറയുന്നതിൽ അനന്യയുടെ കഴിവാണു ജിമ്മിയും പരിശോധിച്ചത്.പക്ഷേ ഇത്തവണ അനന്യ ഒട്ടും വിട്ടുകൊടുത്തില്ല. ആരെയും അമ്പരപ്പിക്കുന്ന ആ പ്രകടനമാണ് ആ കൊച്ചുമിടുക്കി കാഴ്ചവെച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :