E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൊണ്ടുനടക്കാവുന്ന സെക്യൂരിറ്റി ക്യാമറയുമായി ലോജിടെക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

technology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വിസ് കമ്പനിയായ ലോജിടെക്കിന്റെ ഏറ്റവും പുതിയ സെക്യൂരിറ്റി ക്യാമറ സർക്കിൾ 2 ഒരു ഓൾ റൗണ്ടർ ആണ്. അകത്തും പുറത്തും ഒരുപോലെ സ്ഥാപിക്കാം. സാധാരണ സെക്യൂരിറ്റി ക്യാമറകളെപ്പോലെ ബൾക്കിയല്ല സർക്കിൾ. ഒരു പോയിന്റ് ആൻഡ് ഷൂട്ട് ക്യാമറയുടെ അതേ ലാളിത്യം സർക്കിൾ 2 വിനുണ്ട്. 

സർക്കിൾ 2 വിന്റെ സവിശേഷതകൾ 

∙ വെതർപ്രൂഫ് ബോഡി-മഴയോ മഞ്ഞോ ചൂടോ സർക്കിൾ 2 വിന് പ്രശ്നമേയല്ല 

∙ ഫുൾ എച്ച്ഡി വിഡിയോ റെക്കോർഡിങ് സൗകര്യം 

∙ റീച്ചാർജബിൾ ബാറ്ററി-ഒരു പ്രാവശ്യം ചാർജ് ചെയ്താൽ മൂന്നുമാസത്തേക്ക് ബാറ്ററിയെപ്പറ്റി ചിന്തിക്കേണ്ട എന്നാണു ലോജിടെക്കിന്റെ അവകാശവാദം

∙ പതിനഞ്ചടി ദൂരത്തേക്ക് രാത്രിക്കാഴ്ച

∙ ബിൽറ്റ് ഇൻ സ്പീക്കർ, മൈക്ക്  എന്നിവയുള്ളതുകൊണ്ട് ഇന്റർകോമിന്റെ സൗകര്യവുമുണ്ട് 

∙ 180 ഡിഗ്രി കാഴ്ചനൽകുന്ന ക്യാമറയും ചെറിയ ബോഡിയും പലതരത്തിലുള്ള മൗണ്ടുകളും സർക്കിൾ രണ്ടിനൊപ്പം ലോജിടെക്ക് നൽകുന്നു. 

വയർലെസ് ആയി ദൃശ്യങ്ങൾ കൈമാറാനുള്ള ശേഷി സർക്കിൾ രണ്ടിനുണ്ട്.  മൊബൈൽ ആപ്പ് ഉപയോഗിച്ച് ദൂരെ നിന്നും ക്യാമറാദൃശ്യങ്ങൾ കാണാവുന്നതാണ്. മുന്നൂറു ഗ്രാമിനടുത്ത് ഭാരം. 179 ഡോളർ ആണ് വില. ഇന്ത്യയിൽ എത്തിയിട്ടില്ല. എന്നാൽ സർക്കിൾ ഒന്ന് ഇന്ത്യയിൽ ലഭ്യമാണ്. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :