E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാപ്പാനൊരു ചക്കരമുത്തം; ആനയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

elephant-kissess-pappan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാപ്പാനു മുത്തം നൽകുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പാപ്പാൻ യാത്രചോദിക്കുമ്പൾ ചെരിഞ്ഞുനിന്നു മുത്തം കൊടുക്കുന്ന ആനയുടെ ദൃശ്യങ്ങൾക്ക് കാഴ്ചക്കാരേറെയുണ്ട്. ആനയും പാപ്പാനും തമ്മിലുള്ള സൗഹൃദകഥകൾ ഏറെയുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇവരുടെ കഥ.

കൊല്ലത്തിനു സമീപം തൃക്കടവൂരുള്ള ശിവരാജുവെന്ന ആനയാണ് തന്റെ പാപ്പാനെ ഇത്രയധികം സ്നേഹിക്കുന്ന കൊമ്പൻ. ശിവരാജിന്റെ പാപ്പാനായ കണ്ണനാണ് ആ ഭാഗ്യവാൻ. വൈകുന്നേരത്തെ ആഹാരം നൽകി മടങ്ങുന്നതിനിടെയിലായിരുന്നു ആനയുടെ സ്നേഹപ്രകടനം. പോകട്ടേയെന്നുള്ള പാപ്പാന്റെ ചോദ്യത്തിനു തീറ്റയെടുക്കുന്നതിനിടയിലും തലകുലുക്കി ശിവരാജു മറുപടി നൽകുന്നതും വിഡിയോയിൽ വ്യക്തമാണ്. പിന്നീട് തലചെരിച്ചു ചെരിഞ്ഞു നിന്നു പതിവു മുത്തം. രണ്ടാം പാപ്പാനായ പ്രവീണാണ് രസകരമായ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :