E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇതു പാലോ അതോ രക്തമോ, ചൈനക്കാരന്റെ പ്ലാസ്മ കണ്ട് ഡോക്ടർമാർ പോലും ഒന്നു ഞെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

plasma.jpg.image ഴാവോയുടെ ബ്ലഡ് പ്ലാസ്മ (ഇടത്)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അടിവയറ്റിലും നടുവിനും വേദനയുമായി എത്തിയ നാൽപ്പതുകാരന്റെ രക്തത്തിലെ പ്ലാസ്മ കണ്ട് ഡോക്ടർമാർ ഒന്നു െഞട്ടി. ചൈനയിൽ നിന്നുള്ള ഴാവോയ്ക്കു മഞ്ഞ നിറത്തിലുള്ള പ്ലാസ്മയ്ക്കു പകരം പരിശോധനയിൽ കിട്ടിയത് പാലിന്റെ നിറത്തിലുള്ള പ്ലാസ്മ.

മാംസാഹാരം കൂടുതലായി കഴിക്കുന്നയാളാണ് ഴാവോ. ഇതു കാരണം രക്തത്തിൽ കൊഴുപ്പിന്റെ അളവു കൂടിയതാണ് പ്ലാസ്മയുടെ നിറഭേദത്തിനു കാരണമെന്നു ഡോക്ടർമാർ പറയുന്നു. സാധാരണ ഉള്ളതിനെക്കാളും 25 മടങ്ങ് അധികമാണ് ഴാവോയുടെ ബ്ലഡ് പ്ലാസ്മയിൽ കാണപ്പെട്ട കൊഴുപ്പ് അളവ്. 

വിശദ പരിശോധനയിൽ, ഗുരുതരമായ അവസ്ഥയിൽ പാൻക്രിയാറ്റൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയെന്നു ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ.ചെൻ ഗുവോ സിയായാങ് പറഞ്ഞു.  പുരുഷൻമാരുടെ രക്തത്തിൽ പ്ലാസ്മ ഒരു പ്രധാന ഘടകമാണ്. മഞ്ഞ നിറത്തിൽ സുതാര്യമായി കാണപ്പെടുന്ന പ്ലാസ്മയാണ് ബ്ലഡ് സെല്ലുകളും പ്ലേറ്റ്ലറ്റുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. ശരീരത്തിൽ അധികം വരുന്ന കൊഴുപ്പ് കോശങ്ങളിൽ ട്രൈഗ്ലിസറൈഡുകളായാണ് ശേഖരിക്കപ്പെടുന്നത്. ഇവയുടെ അളവു കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ഴാവോയുടെ ശരീരത്തിൽ ട്രൈഗ്ലിസറൈഡുകൾ വളരെ കൂടിയ അളവിലായിരുന്നു, അതായത് 23 മില്യൻസ് പെർ ലീറ്റർ. സാധാരണ ഒരാളിൽ കാണപ്പടുന്നതിനെക്കാൾ 25 മടങ്ങ് അധികം. (സാധാരണ അളവ് 0.22–1.65 മില്ലിമോൾസ് പെർ ലീറ്റർ ആണ്) 

zhao-plasma.jpg.image.784.410

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :