E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തിളങ്ങുന്ന മുടിക്കും സൗന്ദര്യത്തിനും വോഡ്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

beauty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിശ്വാസം വരുന്നില്ല അല്ലേ.. സംഗതി സത്യമാണ്. സൗന്ദര്യവർധനവിനും ആരോഗ്യമുള്ള മുടിയ്ക്കും വോഡ്ക ഉത്തമമാണെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ വോഡ്ക കുടിയ്ക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നു മറക്കല്ലേ...‌‌‌

മുഖകാന്തി വർധിപ്പിക്കാം- ഒന്നോ രണ്ടോ സ്പൂണ്‍വോഡ്ക എടുക്കുക. അതിലേക്ക് കുറച്ച് വെള്ളവും ചേര്‍ത്ത് മുഖത്തേക്ക് സ്‌പ്രേ ചെയ്യുക. തുടര്‍ന്ന് ലാവന്‍ഡര്‍ എസന്‍ഷ്യല്‍ ഓയിലും സ്‌പ്രേ ചെയ്യുക. കോട്ടണ്‍പാഡ് വെച്ച് തുടയ്ക്കുക. മുഖം കൂടുതല്‍തിളങ്ങുന്നതും നിറം വെയ്ക്കുന്നതും കാണാം

മുഖത്തെ അഴുക്ക് നീക്കം ചെയ്യാം- വോഡ്കയും കുറച്ച് ഗ്രീന്‍ടീയും നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് കുറച്ച് പഞ്ഞിയെടുത്ത് ഈ മിശ്രിതത്തില്‍മുക്കി മുഖത്ത് പുരട്ടുക. മുഖത്തെ അഴുക്കെല്ലാം നീങ്ങി വെടിപ്പാകും

മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും വോഡ്ക സഹായിക്കുന്നു-  കുറച്ച് മയോണൈസും, അടിച്ചെടുത്ത മുട്ടയും, ഒരു സ്പൂണ്‍തേനും, ഒലിവ് ഓയിലും കുറച്ച് വോഡ്കയും ചേര്‍ത്ത മിശ്രിതം തലയില്‍പുരട്ടിയാൽ മതി. 20 മിനിട്ടിന് ശേഷം കഴുകി കളയണം. താരനെ പ്രതിരോധിക്കാനും ഉത്തമം 

ചിലരുടെ പാദങ്ങൾ വിയർക്കുന്ന സ്വഭാവമുള്ളവയാണ്. ഇത്തരക്കാരുടെ പാദങ്ങളിലെ ദുർഗന്ധം അകറ്റാൻ വോഡ്ക സഹായിക്കുന്നു.  വോഡ്കയും തണുത്ത വെള്ളവും ചേര്‍ത്ത് പഞ്ഞിയില്‍മുക്കി കാലില്‍പുരട്ടിയാൽ മതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :