E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്‌കിന്‍ ക്രീം തേച്ചാല്‍ വെന്തു മരിക്കുമോ?; ലണ്ടനില്‍ മൂന്നു വര്‍ഷത്തിനിടെ 15 മരണങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fairness-cream-use
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സ്‌കിന്‍ ക്രീം തേച്ചാല്‍ വെന്തുമരിക്കുമോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ ഇതു കളിയല്ല കാര്യമാണെന്നു മുന്നറിയിപ്പു നല്‍കുന്നത് ലണ്ടന്‍ അഗ്നിശമനസേനയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച ശേഷം കിടക്കയില്‍ കിടക്കുമ്പോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന്‍ പാകത്തിലാകുമെന്നാണ് ഫയര്‍ ബ്രിഗേഡിന്റെ കണ്ടെത്തല്‍. ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല. ഒടുവില്‍ ഒരു സിഗരറ്റ് വീണാല്‍ പോലും പെട്ടെന്നു തീയാളിപ്പിടിക്കാന്‍ ഇതു കാരണമാകും.

കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഏല്‍സ്ഫീല്‍ഡില്‍ ഹില്‍ഡ ബാറ്റണ്‍ എന്ന സ്ത്രീ അബദ്ധത്തില്‍ തീപിടിച്ചു മരിച്ചതിനു കാരണം ഇതായിരുന്നു. സ്ഥിരമായി പുകവലിച്ചിരുന്ന അവര്‍ വര്‍ഷങ്ങളായി സ്‌കിന്‍ ക്രീം ഉപയോഗിച്ചിരുന്നു. സിഗരറ്റിന്റെ കുറ്റിയില്‍നിന്നു വസ്ത്രങ്ങളിലേക്കു പെട്ടെന്നു തീപടരാന്‍ ഇതുകാരണമാകുകയായിരുന്നു.

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :