E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കറാച്ചിയിൽ പാത്രം കഴുകുന്ന കോഹ്‌ലി- വൈറൽ വീഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli-look-alike
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അപരന്മാർ നാടുവാഴുന്ന കാലമാണിത്. ഒരാളെപ്പോലെ ഒമ്പതുപേരുണ്ടെന്ന് പഴമൊഴിയുണ്ടെങ്കിലും പണ്ടൊന്നും അപരനെ കണ്ടെത്താനുള്ള വഴിയില്ലായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങൾ സജീവമായ പുതിയ കാലഘട്ടത്തിൽ അപരന്മാർ വൈറലാവുകയാണ്.

ഇന്ത്യൻ ക്രിക്കറ്റതാരം വിരാട് കോഹ്‌ലിയുടെ അപരനാണ് പുതിയ താരം. പാകിസ്താനിലെ കറാച്ചിയിലെ ഒരു പിസ ഒൗട്ട്‌ലെറ്റിൽ പാത്രം കഴുകുന്ന യുവാവാണ് കോഹ്‌ലിയുടെ അപരൻ. ഒറ്റനോട്ടത്തിൽ എന്നല്ല രണ്ടുതവണനോക്കിയാലും യുവാവിനെ കണ്ടാൽ കോഹ്‌ലിയാണെന്നേ പറയൂ.

ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത ഇയാൾ കുറഞ്ഞവേതനത്തിനാണ് പിസ ഔട്ട്‌ലെറ്റിൽ ജോലി ചെയ്യുന്നത്. കടയിൽ എത്തിയ ആരോ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി ഹിറ്റാകുന്നത്.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാനഡയിലെ അപരനും ദുൽഖർ സൽമാന്റെ ഗൾഫിലെ അപരനും പൃഥ്വിരാജിന്റെ മലപ്പുറത്തുള്ള അപരനുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. എന്തിനേറെ പറയുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരനെ വരെ സോഷ്യൽമീഡിയ കണ്ടെത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ വിരേന്ദ്രസെവാഗിനും സച്ചിൻതെൻഡുൽക്കറനുമൊക്കെ അപരന്മാരുണ്ട്. ഈ അപരന്മാരെയെല്ലാം താരങ്ങൾ നേരിട്ട് കണ്ടിട്ടുമുണ്ട്.  വിരാട്കോഹ്‌ലിയും പാകിസ്താനിലെ അപരനെ നേരിട്ട് കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :