E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നിന്റെ അച്ഛനാടാ പറയുന്നേ റോഡ് ടാർ ചെയ്യടാ, കിടിലൻ ട്രോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

road-troll
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നമ്മുടെ ജീവിതത്തിൽ ട്രോളുകൾക്ക് എന്തുമാത്രം പ്രാധാന്യമുണ്ട് എന്ന് തെളിയിക്കുകയാണ് സംസ്ഥാനത്തെ നാട്ടു വഴിയിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റർ. പലവിധത്തിലും പറഞ്ഞു നോക്കി സർക്കാരിനോട് റോഡ് ഒന്ന് നന്നാക്കിത്തരാൻ, ഒരു രക്ഷയുമില്ല. അപ്പോൾ പിന്നെ എന്താ ചെയ്യുക? 

ഉടൻ അടുത്ത തന്ത്രം പ്രയോഗിച്ചു. കിരീടം സിനിമയിൽ, തിലകൻ, മകനായ മോഹൻലാൽ കഥാപാത്രത്തോട് പറയുന്ന ആ ക്ലാസ് ഡയലോഗ് ഇല്ലേ..? കത്തി താഴെ ഇടെടാ...നിന്റച്ഛനാടാ പറയുന്നേ..കത്തി താഴെ ഇടാൻ... ആ മോഡൽ ട്രോൾ വച്ചൊരു ഉഗ്രൻ പരീക്ഷണം..നിന്റെ അച്ഛനാടാ പറയുന്നേ റോഡ് ടാർ ചെയ്യടാ...

ഇതെഴുതി വച്ച ആ ' അതിബുദ്ധിമാന്'' റോഡ് ടാർ ചെയ്തു കിട്ടിയോ ഇല്ലയോ എന്ന് മാത്രം പിടിയില്ല. പക്ഷെ, സോഷ്യൽ മീഡിയയിൽ വൈറലായി പറക്കുകയാണ് ഈ ചിത്രം. 

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :