E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പിഎൻആർ സ്റ്റാറ്റസ് അറിയണമെങ്കിൽ ഇനി കണക്ക് കൂട്ടിയേ മതിയാകൂ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

train-pnr
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ റെയിൽവെ വെബ്സൈറ്റ് വഴി പിഎൻആർ സ്റ്റാറ്റസ് അറിയണമെങ്കിൽ ഇനി മുതൽ കണക്കു പഠിച്ചേ മതിയാകൂ. കണക്ക് അറിയാത്തവർ ഈ വഴിക്ക് വന്നുപോകരുതെന്ന് ചുരുക്കം. ആഴ്ചകൾക്ക് മുൻപാണ് വെബ്സൈറ്റിൽ പരിഷ്കരിച്ച പേജ് വന്നത്.

പിഎൻആർ സ്റ്റാറ്റസിനു പുറമെ മറ്റു വിവരങ്ങൾ അറിയാനും പുതിയ ക്യാപ്ച കടമ്പ മറികടക്കണം. കൂട്ടലും കിഴിക്കലും എല്ലാം അറിയുന്നവർക്ക് പെട്ടെന്ന് വിവരങ്ങൾ ലഭിക്കും. അറിയാത്തവര്‍ കാൽകുലേറ്ററിൽ കണക്കു കൂട്ടേണ്ടിവരും. 

വിവരങ്ങൾ തേടുന്നത് മനുഷ്യൻ തന്നെയാണോ എന്ന് കൃത്യമായി കണ്ടെത്താനാണ് ക്യാപ്ച ഉപയോഗിക്കുന്നത്. എന്നാൽ റെയിൽ‌വെയുടെ ക്യാപ്ച കണക്ക് ഇത്തിരി കഠിനമാണ്. 512–15=? ഇങ്ങനെ ചോദിച്ചാൽ ഏതു കണക്കു അറിയുന്ന വ്യക്തിക്കും ഒന്നു മനസ്സിൽ കൂട്ടേണ്ടി വരും. 

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :