E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

1.85 കോടിയുടെ വിവാഹവസ്ത്രം; അരുൺ ശരണവന്റെ മകളുടെ വിവാഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെന്നൈയിലെ പ്രമുഖവ്യവസായി അരുൺ ശരണവന്റെ മകളുടെ വിവാഹമാണ് കോളിവുഡിൽ ചർച്ച. ശരവണ സ്റ്റോർസിന്റെ ഉടമകൂടിയായ അരുണിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി താരങ്ങൾ എത്തിയിരുന്നു. എം കെ സ്റ്റാലിൻ, സംവിധായകൻ ബാല, ജീവ, ഹൻസിക മോത്വാനി, റായി ലക്ഷ്മി, പ്രഭു എന്നിവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വധുവിന്റെ ഡൈയ്മണ്ടിൽ തീർത്ത വസ്ത്രമായിരുന്നു പ്രധാനആകർഷണം. ഈ വസ്ത്രത്തിന് ഏകദേശം 1.85 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. സിനിമാ, രാഷ്ട്രീയം, ബിസിനസ് രംഗത്തെ നിരവധി പേർ ചടങ്ങിനെത്തി.

ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽവച്ചായിരുന്നു വിവാഹം. ഒരാഴ്ച മുമ്പേ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വിവാഹത്തിന്റെ അന്ന് ആറായിരം രൂപയുടെ ഭക്ഷണമാണ് ഒരാൾക്കായി മാത്രം വിളമ്പിയത്. വരനുള്ള സമ്മാനം റോൾസ് റോയ്സ് കാർ. വിവാഹത്തിനായി മാത്രം ചിലവാക്കിയത് 13 കോടി രൂപ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :