E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കുട്ടികൾക്ക് ദിവസവും മുട്ട കൊടുത്താൽ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baby.jpg.image.784
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എത്ര ഭക്ഷണം കഴിച്ചാലും കുട്ടികൾ വളരുന്നില്ല എന്നാണ് ‌ചില രക്ഷിതാക്കളുടെ ആവലാതി. കുട്ടികൾ വളരെ വേഗം വളരണം എന്നാഗ്രഹിക്കുന്നവര്‍ ഇനി കുട്ടികളുടെ ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തിയാൽ മതി.

ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നു പഠനം. കൂടാതെ  വളർച്ച മുരടിച്ച് 47 ശതമാനം കുറയ്ക്കാനും ദിവസം ഒരു മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. 

പഠനത്തിനായി ആറു മുതല്‍ 9 മാസം വരെയുള്ള കുട്ടികളെ തിരഞ്ഞെടുത്തൂ. ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പിന് ആറുമാസകാലം തുടർച്ചായായി ദിവസവും ഓരോ മുട്ട നൽകി. കൺട്രോൾ ഗ്രൂപ്പിലെ കുട്ടികൾക്ക് മുട്ട നൽകിയതേയില്ല.‌ 

ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പീഡിയാട്രിക്സ് ജേണലിൽ‌ പ്രസിദ്ധീകരിച്ച ഈ പഠനത്തിലൂടെ തെളിഞ്ഞു. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :