E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അറുപതാം പിറന്നാളിലും വേർപിരിയാതെ, ലോകത്തെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rani-tony
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തിന്റെ മുഴുവൻ കൗതുകവും ഏറ്റുവാങ്ങി 1951 ൽ ജനിച്ച റോണി ഗായ്‌ലോൺ, ടോണി ഗായ്‌ലോൺ എന്നീ സയാമീസ് ഇരട്ടകൾ ഇന്നും ലോകത്തിനു കൗതുകം തന്നെ. ജനിച്ചപ്പോൾ, ജനനംകൊണ്ടാണ് കൗതുകമായത് എങ്കിൽ ഇപ്പോൾ ജീവിതം കൊണ്ടാണ് എന്ന് മാത്രം. രണ്ടു ശരീരം, എന്നാൽ അരയ്ക്ക് കീഴ്പ്പോട്ടു ഒന്നായി ജനിച്ച റാണിയും ടോണിയും അധികനാൾ ജീവിക്കില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതാണ്. എന്നാൽ വിധി മറിച്ചായിരുന്നു. 

ഇപ്പോഴിതാ, എല്ലാവരെയും അത്ഭുതപ്പെടുത്തി ഈ സഹോദരങ്ങൾ അറുപത്തിനാലാം പിറന്നാൾ മധുരവും രുചിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തെ ഏറ്റവും പ്രായം ചെന്ന സയാമീസ് ഇരട്ടകളാണ് റാണിയും ടോണിയും. നാല് കൈകളും നാല് കാലുകളും ഉണ്ടെങ്കിലും പെൽവിക് ഭാഗം ഒന്നേയുള്ളൂ. ഓപ്പറേഷൻ ചെയ്ത് വേർപ്പെടുത്താൻ ശ്രമിച്ചാൽ കൂട്ടത്തിൽ ഒരാൾ മരിച്ചു പോകുമോ എന്നുഭയന്നു ഇരുവരും അതിനു തയ്യാറായില്ല. 

അല്പം ബുദ്ധിമുട്ടി ആണെങ്കിലും ഇരുവരും നടക്കുകയും, സ്വിമ്മിംഗ് പൂളിൽ വരെ ഇറങ്ങുകയും ഒക്കെ ചെയ്യും. ജീവിതത്തിന്റെ എല്ലാ സ്വകാര്യതകളും പങ്കുവച്ചതാണ് ഈ സഹോദരന്മാരുടെ ജീവിതം. കണ്ടു നിൽക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുകൾ തോന്നുമെങ്കിലും റാണിയും ടോണിയും അവരുടെ ജീവിതത്തിൽ സന്തോഷവാന്മാരാണ് എന്ന് ഇരുവരുടെയും സഹോദൻ ജിം പറയുന്നു. 

കുളിക്കാനും, ഷേവ് ചെയ്യാനും, ഷൂ ലേസ് കെട്ടാനും, ഭക്ഷണം കഴിക്കാനും എല്ലാം തന്നെ ഇരുവരും പരസ്പരം സഹായിക്കുകയാണ് പതിവ്. വേണ്ടി വന്നാൽ ഇവർ ക്രിക്കറ്റ് കളിയ്ക്കാൻ വരെ ഇറങ്ങും എന്നത് കേട്ടാൽ ആരും അത്ഭുതപ്പെടേണ്ട. ആറര പതിറ്റാണ്ടിന്റെ ബന്ധമുള്ള ഇരുവർക്കും ഒരു നിമിഷം പോലും പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :