E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചുവന്ന തെരുവില്‍ നിന്നും അവള്‍ നടന്നുകയറുന്നത് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aswani
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ചുവന്ന തെരുവില്‍ പിറന്നു വീണ അശ്വിനിയെന്ന 19കാരിയുടെ ജീവിതം ഒരു പ്രചോദനമാണ്. എത്ര മോശം സാഹചര്യത്തിലും അതിനെ അതിജീവിച്ച് സ്വപ്‌നങ്ങള്‍ കൈയെത്തിപ്പിടിക്കാമെന്നതിനുള്ള തെളിവാണത്. ലൈംഗിക തൊഴിലാളിയായ അമ്മയില്‍ നിന്നും അവള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട്, ഒടുവില്‍ എത്തുന്നത് ആര്‍ട്ട് തെറാപ്പി പഠിക്കാന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലാണ്. അതും സ്‌കോളര്‍ഷിപ്പോടുകൂടി. എന്നാല്‍ സ്‌കോളര്‍ഷിപ്പ് തുകയില്‍ അക്കൊമഡേഷന്‍ ചെലവുകള്‍ ഉള്‍പ്പെടില്ല. അതിനുള്ള ഫണ്ട് ശേഖരണത്തിലാണ് അവള്‍. പതിവു പോലെ സോഷ്യല്‍ മീഡിയ അവള്‍ക്കൊപ്പമുണ്ട്. തന്റെ കഥ സ്വന്തം ഭാഷയില്‍ വിവരിക്കുന്നു ഈ മിടുക്കി...

അഞ്ചാമത്തെ വയസ്സു മുതല്‍ ജീവിതത്തില്‍ ഓട്ടം തുടങ്ങിയതാണ് ഞാന്‍. ലൈംഗിക തൊഴിലാളിയായ അമ്മയില്‍ നിന്നും ഞാന്‍ ഓടി ഒളിച്ചു. എല്ലാത്തിനും അവര്‍ എന്നെ തല്ലുമായിരുന്നു. 

അമ്മയെക്കുറിച്ചുള്ള എന്റെ പഴയ ഓര്‍മകളിലൊന്ന് ഇതാണ്. ഞാന്‍ കൂട്ടുകാരുമായി ഒളിച്ചു കളിക്കുകയായിരുന്നു. എന്നാല്‍ അറിയാതെ ഒരു ബില്‍ഡിങ്ങിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകള്‍ ഞങ്ങള്‍ കളിക്കുന്നതിനിടെ വീണു. വാച്ച്മാന്‍ ഞങ്ങളെ പൂട്ടിയിട്ടു. അമ്മമാരോട് പരാതി കൊടുക്കാന്‍ പോയി. പിന്നെ ഞാന്‍ കണ്ടത് വലിയ ചൂലുമായി അമ്മ എന്നെ തല്ലാന്‍ ഓടി വരുന്നതാണ്. ഞാന്‍ കരഞ്ഞുകൊണ്ട് ഓടി.

എട്ട് വയസായപ്പോള്‍ അമ്മ എന്നെ ഒരു എന്‍ജിഒയുടെ ഷെല്‍റ്റര്‍ ഹോമില്‍ അയച്ചു. ടീച്ചര്‍മാരുടെ മര്‍ദനം സഹിച്ച് ഞാന്‍ അവിടെ കുറച്ചുകാലം ജീവിച്ചു. അതൊരു ഹോസ്റ്റലായിരുന്നു. നിയമം അനുസരിച്ചില്ലെങ്കിലും കടുത്ത പീഡനമാണ്, പട്ടിണിക്കിടുകയും ചെയ്യും. ആ ഇടയ്ക്ക് അമ്മ മരിച്ചുപോയി. അങ്ങനെ ഹോസ്റ്റലിലെ പീഡനം ഞാന്‍ 10 വര്‍ഷം സഹിച്ചു. എനിക്ക് പോകാന്‍ വേറെ ഇടമില്ലായിരുന്നു. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :