E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

93 വയസ്സുകാരി വധുവിനെ വിവാഹവസ്ത്രം തിരഞ്ഞെടുക്കാൻ സഹായിക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

93yearold-bride
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ ചിത്രത്തിലെ വധുവിന് പ്രായം 93. കല്യാണപ്പെണ്ണാകാനൊരുങ്ങുന്ന സിൽവിയ എന്ന മുത്തശ്ശിക്കൊരു സംശയം. വിവാഹദിനത്തിൽ ഏതു വസ്ത്രം ധരിക്കണം. തനിക്കേറെ പ്രിയപ്പെട്ട 4 വസ്ത്രങ്ങൾ ധരിച്ച് വസ്ത്രശാലയിലെ ജീവനക്കാരോടു ചോദിച്ചു ഇതിൽ ഏതു വസ്ത്രമാണ് തനിക്കു കൂടുതൽ യോജിക്കുക. കൃത്യമായ ഒരു ഉത്തരം നൽകാനാവാതെ കുഴങ്ങിയ കടയുടമകൾ മുത്തശ്ശിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു.

പുതുവസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന വസ്ത്രത്തിനൊപ്പം അതിമനോഹരമായ ഒരു പ്രണയകഥ കൂടി അവർ പങ്കുവെച്ചു.ഈ പ്രായത്തിൽ എന്തിനാണ് മുത്തശ്ശി ഒരു വിവാഹം കഴിക്കാൻ തയാറായത് എന്നു ചോദിക്കുന്നവർക്കുള്ള മറുപടി ആ പ്രണയകഥയിലുണ്ട്. 

മുത്തശ്ശി വിവാഹം കഴിക്കാൻ പോകുന്നയാളുടെ പേര് ഫ്രാങ്ക് എന്നാണ്. 88 വയസ്സാണ് കക്ഷിയുടെ പ്രായം. വർഷങ്ങളായി വിവാഹത്തിന് അനുവാദം ചോദിച്ചുകൊണ്ട് സിൽവിയ മുത്തശ്ശിയുടെ പിന്നാലെ നടക്കുകയായിരുന്നു ഫ്രാങ്ക് മുത്തശ്ശൻ. അപ്പോഴൊക്കെയും സിൽവിയ മുത്തശ്ശിയുടെ മറുപടി നോ എന്നായിരുന്നു. കാരണം വിവാഹത്തിനു ശേഷം തന്റെ സർനെയിം മാറിയാൽ അതു മരിച്ചുപോയ ഭർത്താവിന് താങ്ങാനാവില്ല എന്നായിരുന്നു മുത്തശ്ശിയുടെ ഉത്തരം. എന്നാൽ വിവാഹശേഷവും പേരിൽ ഒരു മാറ്റവും വരുത്തേണ്ടയെന്ന് ഫ്രാങ്ക് മുത്തശ്ശൻ ഉറപ്പുകൊടുത്തതോടെയാണ് സിൽവിയ മുത്തശ്ശി വിവാഹത്തിന് സമ്മതം മൂളിയത്.

എന്തായാലും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാലുവേഷത്തിലും മുത്തശ്ശി സുന്ദരിയാണെന്നും അതിൽ ഏതുവേഷം ധരിച്ചാലും മുത്തശ്ശനതിഷ്ടപ്പെടുമെന്നും ചിലർ പ്രതികരിച്ചപ്പോൾ മുത്തശ്ശിയെയും മുത്തശ്ശനെയും അഭിനന്ദിക്കാനാണ് ചിലർ ഈ അവസരം ഉപയോഗിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :