E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കണ്ണാ നീ ഉറങ്ങെടാ'' മണവാളൻ വേർഷനാണ് താരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാഹുബലി 2 വിലെ ദേവസേനയുടെ കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.  യുവരാജകുമാരിയായ ദേവസേന തന്റെ സ്വന്തം കൊട്ടാരത്തില്‍ കൃഷ്ണനെ സ്തുതിച്ചു പാടുന്നതാണ് ഗാനത്തിന്‍റെ പശ്ചാത്തലം. പാട്ട് കേൾക്കുന്ന ബാഹുബലിക്ക് ദേവസേനയോട് പ്രണയം തോന്നുന്നതാണ് ചിത്രത്തിൽ കാണിക്കുന്നത്. മലയാളത്തിൽ ഗായിക ശ്വേതയാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്. 

എന്നാൽ ദേവസേനയുടെ പാട്ടിനെപ്പോലും വെറുതെ വിടാൻ ട്രോളുകാർ തയ്യാറാല്ല. അവർ മറ്റൊരു കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനം ഉണ്ടാക്കി. ഇതിൽ നായകൻ സലിം കുമാറാണ്. ''കണ്ണാ നീ ഉറങ്ങെടാ'' മണവാളൻ വേർഷനാണ് ട്രോളുകാർ തയ്യാറാക്കിയിരിക്കുന്നത്. ബാഹുബലിയുടെ ഭാഗം കട്ടു ചെയ്ത് സലിംകുമാറിനെ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന ഗാനം സമൂഹമാധ്യങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :