E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിഴുങ്ങിയ പാമ്പിനെ ജീവനോടെ ഛർദ്ദിച്ച വിഷപ്പാമ്പ് ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake-eats-snake1.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു പാമ്പിനെ മറ്റൊരു പാമ്പ് ഇരയാക്കുന്നത് സാധാരണമാണ്. നിരവധി പാമ്പുകൾ മറ്റു പാമ്പുകളെ ഭക്ഷണമാക്കാറുമുണ്ട്. എന്നാണ് ടെക്സാസിൽ ക്രിസ്റ്റഫര്‍ റൈനോള്‍ഡ് എന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വിഴുങ്ങിയ ഇരയെ പാമ്പ് ഛര്‍ദ്ദിക്കുന്നതു പുതിയ കാര്യമല്ലെങ്കിലും ഛര്‍ദ്ദിച്ച ഇരയ്ക്ക് ജീവനുണ്ടായിരുന്നുവെന്നതാണ് ഈ ദൃശ്യത്തിലെ കൗതുകം. 

രാജവെമ്പാല ഉള്‍പ്പടെ പല പാമ്പുകളും സ്വന്തം കൂട്ടരെ തന്നെ പിടിച്ചുതിന്നു വിശപ്പടക്കുന്നവരാണ്. എന്നാൽ പാമ്പുകളെ ഇരയാക്കിയാല്‍ മറ്റ് പാമ്പുകള്‍ ആദ്യം ചെയ്യുക അവയെ കൊല്ലുകയെന്നതാണ്. കൊന്ന ശേഷം മാത്രമെ ഇവ മറ്റുള്ള പാമ്പുകളെ ഭക്ഷണമാക്കാറുള്ളൂ. അതുകൊണ്ടു തന്നെയാണ് ഇരയായ പാമ്പ് ജീവനോടെയിരിക്കുന്ന ഈ വീഡിയോ കൗതുകമുണര്‍ത്തുന്നതും. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :