E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭക്ഷണം അടുപ്പിൽ നിന്നെടുത്തു കഴിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-hotel.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭക്ഷണം മേശപ്പുറത്തുവച്ചുതന്നെ പാകം ചെയ്തു സ്വയം എടുത്തു കഴിക്കുക. അന്തം വിട്ടു പോകുന്ന ഈ ചിന്ത 11 വർഷം മുൻപു സജിത് ധനാനിയുടെ മനസ്സിൽ ‌ഉദിച്ചപ്പോൾ പലരും ചിരിച്ചു. കേട്ടവർ ആദ്യം പറഞ്ഞതു എന്നു പൂട്ടിപ്പോകുമെന്നു നോക്കിയാൽമതി എന്നാണ്. എന്നാൽ 11 വർഷത്തിനു ശേഷം ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ റസ്റ്ററന്റ് ശൃംഖലകളിലൊന്നായി വളർന്ന ബാർബിക്യൂ നാഷൻ ഭക്ഷണത്തിലെ പുതിയ അനുഭവമാണ്. 

തൃശൂർ കിഴക്കെക്കോട്ട സെലക്‌സ് മാളിൽ ബാർബിക്യൂ നാഷന്റെ കേരളത്തിലെ രണ്ടാമത്തെ റസ്റ്റ​റന്റ് തുടങ്ങി. കൊച്ചിയിലാണ് ആദ്യത്തേത്. സാധാരണ റസ്റ്ററന്റ് പോലെ എപ്പോൾ വേണമെങ്കിലും ചെന്നു ഭക്ഷണം കഴിക്കാനാകില്ല. ഉച്ചയ്ക്കും വൈകിട്ടും രാത്രിയിലുമായി മൂന്നു സമയമാണു പ്രവേശനം. 

ഉച്ചയ്ക്കു രണ്ടിനും വൈകിട്ടു 6.30നും രാത്രി 9.15നുമാണു പ്രവേശനം സമയം. രണ്ടു മണിക്കൂർ അവിടെ ചെലവഴിക്കാം. ഈ സമയത്തു നിങ്ങളുടെ മേശപ്പുറത്തെ അടുപ്പിൽ ബാർബിക്യൂ ഇനങ്ങ​ൾ കൊണ്ടുവന്നു നിറച്ചുകൊണ്ടിരിക്കും. ചിക്കൻ, മട്ടൻ, മത്സ്യം, ചെമ്മീൻ എന്നിവയാണ് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ. 

ഉരുളക്കിഴങ്ങ്, പനീർ, പൈനാപ്പിൾ, കൂൺ എന്നിവ വെജിറ്റേറിയനിലും. എത്ര വേണമെങ്കിലും ഇതു കഴിക്കാം. രണ്ടു മണിക്കൂറിനകം ആവശ്യപ്പെടുന്ന അത്രയും തവണ ഇതു നിറച്ചുകൊണ്ടിരിക്കും. നിങ്ങൾതന്നെയാണ് അടുപ്പിൽനിന്നെടുത്തു കഴിക്കേണ്ടത്. 

അടുപ്പിൽ വയ്ക്കുന്ന ജോലി അവരുടെതാണ്. ഇതിനു ശേഷം ഇരുപതോളം വിഭവങ്ങളുള്ള ബുഫെയും കഴിക്കാം. അതിനും ശേഷം ഐസ്ക്രീം, കേക്കുകൾ എന്നിവ. കുൽഫിയുടെ പ്രത്യേക വെ‌ടിക്കെട്ടോടെ സദ്യ അവസാനിക്കുന്നു. ഇതിനെല്ലാം കൂടി 450 മുതൽ 550വരെയാണു ഒരാളുടെ നിരക്ക്. മേശ​ നേരത്തെ ബുക്ക് ചെയ്യണം. ഇതു വെബ്സൈറ്റ് വഴിയോ ഫോൺ വഴിയോ ആപ് വഴിയോ ചെയ്യാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :