E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ മകനു ദാരുണാന്ത്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

idukki-road
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയ മകൻ വാഹനാപകടത്തെ തുടർന്നു മരിച്ച സംഭവം ചേന്നോത്തുമാലി കുടുംബത്തെയും നാടിനെയും സങ്കടക്കടലിലാക്കി. അടിമാലിക്കടുത്ത് ഇരുന്നുറേക്കറിൽ താമസിക്കുന്ന ചേന്നോത്തുമാലിൽ സി.സി.മാത്യു വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണു ബുധനാഴ്ച രാവിലെ പത്തിനു മരിച്ചത്. 

ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചതിനു പിന്നാലെ ഇതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ഇന്നലെ രാവിലെ തോക്കുപാറയിലെ വീട്ടിൽപോയി തിരികെ ഇരുന്നുറേക്കറിലേക്കു വരുന്നതിനിടയിലാണു ജീപ്പു നിയന്ത്രണംവിട്ടു ജോയി മരിച്ചത്. 

മുൻ നശ്ചയിച്ചതു പ്രകാരം മാത്യുവിന്റെ സംസ്കാരം ഇന്നലെ രാവിലെ 10ന് അടിമാലി സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ നടത്തിയതിനു പിന്നാലെ വൈകിട്ട് അഞ്ചിനു ജോയിയുടെ സംസ്കാരവും നടത്തി. ജീപ്പ് അപകടത്തിൽ പരുക്കേറ്റു രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ എൽദോസിനെ ജോയിയുടെ സംസ്കാര ചടങ്ങിന് എത്തിച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :