E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മോദി നിങ്ങൾ ട്വിറ്ററിൽ ഉണ്ടോ? ചിരിയടക്കി മോദി; ചിരിയടക്കാതെ സമൂഹമാധ്യമങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമൂഹമാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ അഗ്രഗണ്യനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമ മോദി ഒരിക്കലും ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ട്വിറ്ററിൽ മുപ്പത് ലക്ഷം ഫോളോവേഴ്സ് ഉളള മോദിയോട് നിങ്ങൾ ട്വിറ്ററിൽ ഉണ്ടോയെന്ന് ചോദിക്കാൻ ധൈര്യം കാട്ടിയത് അമേരിക്കന്‍ ചാനലായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ജേര്‍ണലിസ്റ്റ് ആയ മേഗിന്‍ കെല്ലിയാണ്.

റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ച് ഒരു അത്താഴ വിരുന്നിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സംസാരിക്കുമ്പോഴാണ് മോദി അപ്രതീക്ഷിത ചോദ്യം നേരിട്ടത്. ചുറ്റിലും മാധ്യമപ്രവർത്തകരുടെ നീണ്ട നിരയുണ്ടായിരുന്നെങ്കിലും ചിരിയായിരുന്നു മോദിയുടെ മറുപടി. നിങ്ങൾ കുടയുമായി നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതു ഞാൻ കണ്ടിരുന്നുവെന്ന് മോദി പറഞ്ഞപ്പോഴാണ് നിങ്ങൾ ട്വിറ്റർ ഉപയോഗിക്കുന്നുണ്ടോയെന്ന് ആശ്ചര്യപൂർവം കെല്ലി ചോദിച്ചത്.ട്വിറ്ററിൽ വസന്തം തീർക്കുന്ന സാക്ഷാൽ ‍മോദിയോട് ഇങ്ങനെയൊക്കെ ചോദിച്ചാൽ ചിരിക്കുകയല്ലാതെ പിന്നെ എന്തു ചെയ്യാൻ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :