E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

5.8 കിലോ ഭാരമുള്ള രാക്ഷസത്തവളയുടെ ചിത്രങ്ങൾ കൗതുകമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

monster-bullfrog
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭീമാകാരനായ രാക്ഷസത്തവളയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സൗത്ത് ടെക്സാസ് ഹണ്ടിങ് അസോസിയേഷനാണ് കൂറ്റൻ തവളയെ വേട്ടയാടിപ്പിടിച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വെറും തവളയെന്നു പറഞ്ഞാൽ പോര 5.8  കിലോയിലധികം ഭാരമുള്ള കൂറ്റൻ തവളയെയാണ് ടെക്സാസിലെ ഒരു കുളത്തിൽ നിന്നും പ്രദേശവാസിയായ മാർക്കസ് റാങ്കൽ പിടിച്ചത്.

തവള പിടുത്തത്തിനു പേരു കേട്ട പ്രദേശമാണ് റാങ്കലിന്റേത്. ഇതിനു മുൻപും വലിയ തവളകളെ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്ര വലിപ്പമുള്ള തവളയെ കിട്ടിയത് ആദ്യമായാണ്. ബുൾ ഫ്രോഗ് ഇനത്തിൽ പെട്ടതാണ് ഈ തവള. വടക്കൻ അമേരിക്കയിലും ബുൾ ഫ്രോഗുകൾ കാണപ്പെടാറുണ്ട്.  ഏഴു കിലോയിലധികം ഭാരമുള്ള ഗോലിയാത്ത് തവളകളാണ് ലോകത്തിലെ ഏറ്റവും വലിയ തവളകൾ എന്നറിയപ്പെടുന്നത്. 

വിശദമായ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :