E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ശ്രീകൃഷ്ണ വിഗ്രഹത്തിലെ ഓടക്കുഴൽ മാറ്റിയാൽ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sree-krishna
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്തിനേയും ഏതിനേയും വ്യാഖ്യാനിച്ച് ഭഗവാൻ കൃഷ്ണന്റെ ഓടക്കുഴല് വരെ മാറ്റാൻ ചില ‘പണ്ഡിതന്മാർ’ നിർദേശിക്കാൻ തുടങ്ങിയിരിക്കുന്നു. തൂണിലും തുരുമ്പിലും ഉള്ള ഭഗവാൻ ഓടക്കുഴൽ കൈയ്യിലിരുന്നാൽ വീട്ടിലുള്ളവരെ നോക്കാതെ ഓടക്കുഴൽ വിളിച്ചിരിക്കുകയേ ഉള്ളൂ എന്നാണ് വാദം. അതുപോലെ ഗോപാലകൃഷ്ണവിഗ്രഹം വീട്ടിൽ വച്ചാൽ ഭഗവാൻ പശുവിനെ കുറിച്ചാകും ചിന്തിക്കുകയെന്നും ഈ കൂട്ടർ വാദിക്കുന്നു.

തമിഴ്നാട്ടിൽ എല്ലാ വിഗ്രഹങ്ങൾക്കും വസ്ത്രം ഉടുപ്പിച്ചാണ് അവിടത്തുകാർ വയ്ക്കുന്നത്. ഇത് ആരെങ്കിലും അവരെ പറഞ്ഞ് പഠിപ്പിച്ചിട്ടാകും. നഗ്നമായ വിഗ്രഹമാണെങ്കിൽ വസ്ത്രം ധരിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ വസ്ത്രം ധരിച്ച വിഗ്രഹത്തിലും അവർ അനാവശ്യമായി വീണ്ടും തുണി ചുറ്റുന്നു. ഓടക്കുഴൽ എടുത്ത് മാറ്റിയാലാകും ഭഗവാൻ അത് എവിടെ പോയി എന്ന് വിചാരിക്കുക. ഓടക്കുഴലിലൂടെ അതിന്റെ നാദത്തിലൂടെ സമാധാനവും സന്തോഷവും ഐശ്വര്യവും ആണ് ഭഗവാൻ നൽകുന്നത്. എന്തും ഏതും കയറി ശരിയാക്കാം എന്ന ഭാവം ശരിയല്ല. അഹങ്കാരം കൊണ്ടാണ് ഭഗവാനെ പോലും നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. പൂർണ്ണനായ ഭഗവാനെ അങ്ങനെ തന്നെ വേണം വീട്ടിൽ വയ്ക്കേണ്ടത്. ഗോപാലകൃഷ്ണനും രാധാകൃഷ്ണനും ഒക്കെ അതേപോലെ വീട്ടിൽ വയ്ക്കാം. അതിൽ നിന്നും ഒന്നും ഒഴിവാക്കരുത്.

ലേഖകൻ 

Dr. P.B Rajesh

Rama Nivas

Poovathum parambil

Near ESI Dispensary Eloor East,

Udyogamandal p.o

Eranakulam 683501

email: rajeshastro1963@gmail.com

Phone: 9846033337

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :