E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 08:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അഭിപ്രായം പറയൂ, നിങ്ങൾക്കും കാശുണ്ടാക്കാം, പണം ഗൂഗിൾ തരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

google-opinion-rewards
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചു കൊച്ചു സർവേകളിൽ പങ്കെടുത്ത് പ്രതിഫലം നേടാൻ ഗൂഗിൾ ഒപീനിയൻ റിവാഡ്‌സ് ഇനി നമുക്കും ഉപയോഗിക്കാം. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നേരത്തെ പ്രചാരത്തിലുള്ള ആപ്പ് കഴിഞ്ഞയാഴ്ചയാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ആപ്പിന്റെ പ്രവർത്തനം ഇങ്ങനെ: Google Opinion Rewards എന്നു സേർച്ച് ചെയ്ത് പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. 

തുടർന്ന് ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രൊഫൈൽ ഒരുക്കുക. ആദ്യസർവേ നിങ്ങളെക്കുറിച്ചു തന്നെയുള്ളതായിരിക്കും. വാർഷിക വരുമാനം തുടങ്ങിയ വിവരങ്ങളാവും ചോദിക്കുക. നാലോ അഞ്ചോ ചോദ്യങ്ങളേയുണ്ടാവൂ. ഉത്തരം നൽകിയാൽ തുടക്കമെന്ന നിലയ്ക്ക് 10 രൂപ ക്രെഡിറ്റ് ആവും. 

പിന്നീട് സർവേകൾ വരുന്ന മുറയ്ക്ക് ആപ്പ് നോട്ടിഫിക്കേഷൻ തരും. ഓരോ സർവേയ്ക്കും ഓരോ പ്രതിഫലമായിരിക്കും. എല്ലാ ദിവസവും സർവേ ലഭിക്കുകയൊന്നുമില്ല. ക്രെഡിറ്റ് ആവുന്ന പൈസ പ്ലേ സ്റ്റോറിൽ തന്നെ ഉപയോഗിക്കണം എന്നൊരു നിബന്ധനയുണ്ട്. പെയ്ഡ് ആപ്പുകളോ ഗെയിമുകളോ വാങ്ങാൻ ഈ ക്രെഡിറ്റ് ഉപയോഗിക്കാം. ഒപീനിയൻ റിവാഡ്‌സ് വഴി ആരും പണക്കാരായിട്ടില്ല എന്നതിനാൽ അത്തരത്തിലൊരു പ്രതീക്ഷ വച്ചു പുലർത്തരുത്. 

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :