E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൂട്ടിയിടിച്ച് വായുവിൽ മലക്കം മറിഞ്ഞു റേസ് കാർ, അത്‌ഭുതകരം ഈ രക്ഷപെടൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇരമ്പിപായുന്ന റേസ് കാറുകളുടെ വേഗം എന്നും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്. എന്നാൽ മൽസരയോട്ടം നടത്തുന്ന കാറുകളിലെ ഒരു ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിനു വഴിതെളിച്ചേക്കാം. ഇങ്ങനെ കൂട്ടിയിടിച്ച് അപകടമുണ്ടാകുക പതിവാണ്. ഇത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് .

അമേരിക്കയിലെ ഇൻഡ്യാനയിൽ നടന്ന ഇൻഡി 500 റേസിനിടെയാണ് അപകടം. റേസ് ഡ്രൈവർമാരായ ജെയ് ഹെവാഡിന്റേയും സ്കോട്ട് ഡിക്സണിന്റേയും കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റേസ്ട്രാക്കിന്റെ മതിലിൽ തട്ടി നിയന്ത്രണം ഹെവാഡിന്റെ കാർ ഡിക്സണിന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അതിവേഗത്തിൽ വന്ന ഡിക്സണിന്റെ കാർ വായുവിൽ മലക്കം മറിയുന്നത് ശ്വസമടക്കിപിടിച്ചേ കണ്ടു നിൽക്കാന്‍ സാധിക്കുകയുള്ളു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയറുകൾ ഊരിത്തെറിക്കുകയും പൂർണ്ണമായും തകരുകയും ചെയ്തെങ്കിലും  ഡിക്സണു പരിക്കുകളൊന്നും പറ്റിയില്ല. അത്ഭുതകരമായ രക്ഷപെടൽ എന്നാണ് ഇൻഡി കാർ റേസ് ആരാധകരും ഡ്രൈവർമാരും സംഭവത്തെക്കുറിച്ചു പറയുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :