E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പിറന്ന വീണയുടൻ കുഞ്ഞ് നടന്നത് സ്വാഭാവികം മാത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിറന്നു വിണയുടൻ കുഞ്ഞ് നടക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 7.2 കോടി പ്രവശ്യം കണ്ടു കഴിഞ്ഞ വിഡിയോ 16 ലക്ഷം തവണ ഷെയർ ചെയ്യപ്പെട്ടു. മൂന്നര ലക്ഷത്തോളം പ്രതികരണങ്ങളും ആ വിഡിയോയ്ക്കു ലഭിച്ചു. കുളിപ്പിക്കാനായി കിടത്താൻ ശ്രമിക്കുമ്പോൾ പെൺകുഞ്ഞു കുതറി എണീക്കുന്നതും നഴ്സിന്റെ കയ്യിൽ തൂങ്ങി നടക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിൽ. തെക്കൻ ബ്രസീലിലെ സാന്റക്രൂസ് ആശുപത്രിയിലെ രംഗങ്ങൾ ജീവനക്കാർ ചിത്രീകരിക്കുകയായിരുന്നു.

എന്നാൽ ഈ കുഞ്ഞിന്റെ നടത്തത്തിൽ അസാധാരണമായ ഒന്നും തന്നെയില്ലെന്നും എല്ലാ നവജാതശിശുക്കളിലും കാണപ്പെടുന്ന ആദിയായ ഒരു  സ്വാഭാവികമായ ശാരീരികപ്രതികരണം മാത്രമാണിതെന്നും ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിലെ ശിശുഹോഗ വിദഗ്ധൻ ഡോ. ജെ. സജികുമാർ പറയുന്നു. ഇതിനെ വാക്കിങ് റിഫ്ലെക്സ് അല്ലെങ്കിൽ സ്റ്റെപ്പിംഗ് റിഫ്ലക്സ്‌ എന്ന് പറയുന്നു. അത് മനോഹരമായി ആ നഴ്സ് കാണിച്ചു തരുന്നുവെന്നു മാത്രം. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :