E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇവൾ മരണത്തിന്റെ മാലാഖ ; 60 ൽ അധികം കുഞ്ഞുങ്ങളെ മരണത്തിലേക്കു തള്ളിവിട്ടവൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

genene-jones.jpg.image.784.410
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭീതി വേണ്ട;‘മരണത്തിന്റെ മാലാഖ’യ്ക്കു മോചനമില്ല. അമേരിക്കൻ നഗരം ടെക്സസിന് ആശ്വസിക്കാം; മരണത്തിന്റെ മാലാഖ ഉടനെയൊന്നും പുറത്തുവരില്ല. പുതിയൊരു കുറ്റം ചുമത്തപ്പെട്ടതിനാൽ ജയിലഴികൾക്കുള്ളിൽ അവർക്ക് ഇനിയും കഴിയേണ്ടിവരും.

മരണത്തിന്റെ മാലാഖ ഏതോ കഥയിലെ കഥാപാത്രമല്ല. അറുപതിൽപ്പരം കുട്ടികളെ മരണത്തിലേക്കു നയിച്ചുവെന്ന് ആരോപിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന നഴ്സ്. അനേകം മരണങ്ങൾക്കു കാരണക്കാരി എന്ന് ആരോപിക്കപ്പെടുന്നെങ്കിലും ഒരു കുട്ടിയെ അപായപ്പെടുത്തിയതിന്റെ പേരിൽമാത്രം ശിക്ഷിക്കപ്പെട്ട ജെനി ജോൺസ്. 1982–ൽ 15 മാസം മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് മരണകാരണമായേക്കാവുന്ന രീതിയിൽ മരുന്നു കൊടുത്തു എന്ന കുറ്റത്തിന് 99 വർഷത്തെ ജയിൽവാസം അനുഭവിക്കുകയാണ് അറുപത്തിയാറുകാരിയായ ജോൺസ്.

അറുപതോളം കുട്ടികളെ മരുന്നുകുത്തിവച്ച് ജോൺസ് ആപായപ്പെടുത്തിയെന്നു സംശയിക്കുന്നുണ്ടെങ്കിലും ഒരു കുട്ടിയുടെ കൊലപാതകത്തിലെ പങ്കിന്റെ പേരിലാണു ജോൺസ് ശിക്ഷിക്കപ്പെട്ടത്. കുറ്റവാളികൾക്കുള്ള നിർബന്ധിത പരോൾ നിയമമനുസരിച്ച് ജോൺസിന് അടുത്തവർഷം പരോൾ ലഭിക്കണം.പക്ഷേ കാലത്തിന്റെ ചാരം മൂടിയ പഴയൊരു കേസിലെ പങ്കാളിത്തം കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുന്നു; ജോൺസിനു പരോൾ ലഭിക്കാൻ സാധ്യത കുറഞ്ഞു. 

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :