E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിവാഹവാർത്ത പങ്കുവച്ചപ്പോൾ കിട്ടിയത് ഇരട്ടിഅഭിനന്ദനം; കാരണമെന്തെന്നോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

couples-fb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫേസ്ബുക്കിൽ വിവാഹവാർത്ത മാത്രം സന്തോഷപൂർവ്വം പങ്കുവയ്ക്കാൻ എത്തിയതായിരുന്നു ആ ദമ്പതികൾ. പക്ഷെ സംഭവിച്ചത് ഇരട്ടി അഭിനന്ദനം കിട്ടാനുള്ള യോഗമായിരുന്നു. 

ഭാവിയിൽ മിസിസ് കെല്ലി ആകാൻ പോവുകയാണ്. ആ സന്തോഷം നിങ്ങളുമായി പങ്കുവെക്കാൻ പങ്കാളിക്കൊപ്പം എത്തിയിരിക്കുകയാണെന്ന് മിറാൻഡ ലെവി എന്ന യുവതി ഭാവിവരനോടൊത്തുള്ള ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തു.

accidental-pregnancy-announcement-14

എന്നാൽ അവരുടെ ചിത്രത്തിന്റെയടുത്തുള്ള പ്രഗനൻസികിറ്റിലേക്കാണ് സമൂഹമാധ്യമത്തിലെ ഒരു സുഹൃത്തിന്റെ കണ്ണ് ഉടക്കിയത്? മിറാൻഡ് നീ ഗർഭിണിയാണോ? എന്ന് സുഹൃത്ത് ചോദിച്ചതോടെ പത്തുമിനുട്ടിന് ശേഷം ആ സത്യവും മിറാൻഡയ്ക്ക് വെളിപ്പെടുത്തേണ്ടി. പ്രിയപ്പെട്ട കൂട്ടുകാരേ, ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നു പോസ്റ്റുചെയ്തതോടെ ഇരട്ടി അഭിനന്ദനപ്രവാഹമായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :