E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ശുചിമുറിയിൽ പോയി; വിമാനത്തി‍ൽനിന്നു പുറത്താക്കി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

delta-airlines
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂയോർക്ക്∙ വിമാനം പറന്നുയരും മുൻപുള്ള കാത്തിരിപ്പു നീണ്ടപ്പോൾ ശുചിമുറിയിൽ പോയ യാത്രക്കാരനെ യുഎസിലെ ഡെൽറ്റ എയർലൈൻസ് പുറത്താക്കിയതു വിവാദമാകുന്നു. 18നാണു സംഭവം. കവിയും ഡിസ്ക് ജോക്കിയുമായ കിമ ഹാമിൽട്ടൻ (39) ആണു  പുറത്താക്കപ്പെട്ടത്. 

അറ്റ്ലാന്റയിൽനിന്നു മിൽവോകിയിലേക്കു പറക്കാനൊരുങ്ങിയ വിമാനം റൺവേയിൽ പ്രവേശിക്കുന്നതിനു മുൻപ് അര മണിക്കൂറോളം ടാർമാക്കിൽ കാത്തുകിടക്കേണ്ടി വന്നു. ശുചിമുറിയിൽ പോകാനൊരുങ്ങിയ ഹാമിൽട്ടനെ വിമാന ജീവനക്കാർ തടഞ്ഞു. 

കാത്തിരിപ്പു പിന്നെയും നീണ്ടപ്പോൾ ഹാമിൽട്ടൺ ആരുടെയും അനുവാദത്തിനു നിൽക്കാതെ ‘കാര്യം സാധിച്ചു’. ‌തുടർന്നാണ് മറ്റു യാത്രക്കാരുടെ എതിർപ്പ് പരിഗണിക്കാതെ തന്നെ പുറത്താക്കിയതെന്നു ഹാമിൽട്ടൺ പറയുന്നു.  പൊലീസും ഡെൽറ്റ എയർലൈൻസ് അധികൃതരും തന്നെ ചോദ്യം ചെയ്തതായും ടിക്കറ്റ് നിരക്കിന്റെ ഒരുഭാഗം തിരികെ നൽകിയതായും ഹാമിൽട്ടൺ പറ‍ഞ്ഞു. 

പൂർണ്ണരൂപം വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :