E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 07:16 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ക്യാപ്റ്റൻസി വിലയിരുത്താൻ സമയമായിട്ടില്ലെന്ന് കോഹ്‌ലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kohli.jpg.image.784.410-(1)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്റെ ക്യാപ്റ്റൻസിയെ വിലയിരുത്താനുള്ള സമയമായിട്ടില്ല. ഓരോ പരമ്പരയും കഴിയുമ്പോൾ ക്യാപ്റ്റൻ വിജയമാണോ പരാജയമാണോ എന്ന് അന്വേഷിക്കുന്നതിൽ അർഥമില്ലെന്നും വിരാട് കോഹ്‌ലി പറ‍ഞ്ഞു. 

ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുൻപത്തെ മാധ്യമസമ്മേളനത്തിലായിരുന്നു ഈ പരാമർശം. ക്യാപ്റ്റൻ മികച്ചതാവുന്നതു കളിക്കാർ നന്നാവുമ്പോഴാണ്. ക്യാപ്റ്റൻസി വ്യക്തിപരമായി വിലയിരുത്തപ്പെടേണ്ടതുമല്ല. 

ടീം നന്നായി കളിക്കുമ്പോൾ ക്യാപ്റ്റനു ഗ്ലാമർ കൂടും. തുടർച്ചയായി തോറ്റാൽ ക്യാപ്റ്റൻസി പരാജയപ്പെടുകയും ചെയ്യും. എന്റെ ക്യാപ്റ്റൻ സ്ഥാനത്തെ വിലയിരുത്താൻ മാത്രമുള്ള കാലമായിട്ടില്ല. – കോഹ്‌ലി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :