E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 02:25 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിരാട് കോഹ്‌ലിയുടേയും മുരളി വിജയുടേയും സെഞ്ചുറിക്കരുത്തില്‍ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഒന്നാം ദിനം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. രണ്ടു റണ്ണെടുത്ത ലോകേഷ് രാഹുവിന്റെ വിക്കറ്റ് നഷ്ടത്തോടെയാണ് തുടക്കമെങ്കിലും ഇന്ത്യ പതറിയില്ല. രണ്ടാം വിക്കറ്റില്‍ മുരളി വിജയ് - ചേതേശ്വര്‍ പൂജാര സഖ്യത്തിന്റെ 178 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്സിന് ശക്തമായ അടിത്തറയിട്ടു. 

83 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി മെഹ്ദി ഹസന്‍ ബംഗ്ലദേശിന് ബ്രേക്ക് ത്രൂ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോഹ്‌ലി ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി. 149 പന്തില്‍ 11 ഫോറും ഒരു സിക്സുമടക്കം മുരളി വിജയുടെ ഒന്‍പതാം ടെസ്റ്റ് സെഞ്ചുറി. 

സെഞ്ചുറിക്ക് പിന്നാലെ 108 റണ്‍സുമായി വിജയ് മടങ്ങി. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായരെ പുറത്തിരുത്തി ടീമില്‍ തിരിച്ചെത്തിയ അജിങ്ക്യ രഹാനെ മോശമാക്കിയില്ല. നാലാം വിക്കറ്റില്‍ കോഹ്‌ലി -രഹാനെ കൂട്ടുകെട്ട് ഇതുവരെ 122 റണ്‍സ് നേടി. 130 പന്തില്‍ ക്യാപ്റ്റന്റെ പതിനാറാം ടെസ്റ്റ് സെഞ്ചുറി പിറന്നു. 

ഇതാദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലദേശിന് ആദ്യദിനം പ്രതീക്ഷയ്ക്ക് വകനല്‍കുന്നതൊന്നുമില്ല. രണ്ടാം ദിനം പരമാവധി വേഗത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് എത്തുക എന്നതാകും ഇന്ത്യന്‍ ലക്ഷ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :