E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

More in Sports

സ്പാനിഷ് ലീഗില്‍ റയല്‍ ബാര്‍സലോണ പോയിന്‍റു പട്ടികയില്‍ മുന്നില്‍ കയറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാര്‍സലോണ പോയിന്‍റു പട്ടികയില്‍ മുന്നില്‍ കയറി. സ്പോര്‍ടിംഗ് ഗിഹോനിനെതിരെ 6-1 ന്‍റെ തകര്‍പ്പന്‍ ജയം ബാര്‍സ സ്വന്തമാക്കിയപ്പോള്‍ റയല്‍ ലാസ്പാല്‍മസിനോട് സമനിലയില്‍ കുരുങ്ങി. അവസാന മിനുട്ടുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ രണ്ട് ഗോളുകളാണ് റയലിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. 

ഒരു പെനാല്‍ട്ടി ഷൂട്ടൗട്ടിന്‍റെ ആകാക്ഷയാണ് നിലവില്‍ സ്പാനിഷ് ലീഗ് പോയിന്‍റ് പട്ടിക. ഇന്നലെ വരെ ബാര്‍സയേക്കാള്‍ ഒരു പോയിന്‍റ് മുന്നിലായിരുന്നു റയല്‍. ഇന്ന് പുലര്‍ച്ചെ ലാസ് പാല്‍മാസ് റയലിനെ ഞെട്ടിച്ചുകളഞ്ഞു. 

ഗരെത് ബെയിലിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് റയലിന് തിരിച്ചടിയായി. അഞ്ച് മിനുട്ടുവരെ 3-1 ന് പിന്നിലായിരുന്നു റയല്‍ മിനുട്ടുകളില്‍ ക്രിസ്ത്യനോ റൊണാള്‍ഡോ രക്ഷകനായി. 

ലീഗിന്‍റെ അവസാന ഘട്ടത്തില്‍ എംഎന്‍എസ് ത്രയത്തില്‍ കുതിക്കുകയാണ് ബാര്‍സ. 6-1 നാണ് ബാര്‍സ മുക്കിയത്. മെസ്സിക്കൊപ്പം സുവാരസും നെയ്മറും ഗോളടിച്ചു. 57 പോയിന്‍റാണ് ബാര്‍സക്ക്, റയലിനാകട്ടെ അമ്പത്തിആറും .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :