E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:04 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഒളിംപ്യന്‍ സജൻ പ്രകാശ് വിദഗ്ധപരിശീലനത്തിനായി അമേരിക്കയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒളിംപ്യനും നീന്തൽ താരവുമായ സജൻ പ്രകാശ് വിദഗ്ധപരിശീലനത്തിനായി അമേരിക്കയിലേക്ക്. കേരളാ പൊലീസിൽ നിയമനം ലഭിച്ച സജൻ, മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് നീണ്ട അവധിക്ക് അനുമതി വാങ്ങി. തനിക്കൊപ്പം ദേശീയഗെയിംസിൽ മെഡൽ നേടിയ മറ്റ് കായികതാരങ്ങൾക്കും സർക്കാർ ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സജൻ പ്രകാശ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് നീന്തല്‍‍താരം സജൻ പ്രകാശ് അവധിക്കായി അനുമതി തേടിയത്. എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകാമെന്ന് മുഖ്യമന്ത്രി ഒളിംപ്യന് ഉറപ്പുനൽകി. ഏഷ്യൻഗെയിംസും, ലോകചാപ്യൻഷിപ്പും, ഒളിംപിക്സുമൊക്കെ മുന്നിൽക്കണ്ടാണ് സജൻ അമേരിക്കയിൽ പരിശീലനത്തിന് പോകുന്നത്. നാളെ സജൻ ബാങ്കോക്കിലേക്ക് തിരിക്കും. ബാങ്കോക്കിൽ ആറുമാസത്തെ പരിശീലനത്തിനുശേ·ഷം അമേരിക്കയിലേക്ക്. കേരള പൊലീസിൽ നിയമനം ലഭിച്ചതിനാൽ റയിൽവേയിലെ ജോലി ഉപേക്ഷിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :