E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 08:49 AM IST

Facebook
Twitter
Google Plus
Youtube

More in Sports

നായക സ്ഥാനത്തുനിന്നു പടിയിറങ്ങുന്ന ധോണിയെക്കുറിച്ചു സച്ചിൻ പറഞ്ഞത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sachin-dhoni
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അപ്രതീക്ഷിതമായിരുന്നു മഹേന്ദ്ര സിങ് ധോണിയുടെ പടിയിറക്കം. ക്രിക്കറ്റ് കളത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ എന്ന പദവി ഉപേക്ഷിക്കാനുള്ള തീരുമാനം ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്. രണ്ടു ലോക കിരീടങ്ങൾ ഇന്ത്യക്കു സമ്മാനിച്ച ഏക നായകൻ എന്ന തലയെടുപ്പോടെയാണു ധോണി പദവിയൊഴിയുന്നത്. നിരാശയ്ക്കിടയിലും ആരാധകർ വാനോളമുയർത്തുന്നു ധോണിയുടെ ഈ അഭിമാന നേട്ടങ്ങൾ.

ധോണിയുടെ പടിയിറക്കത്തിനു പിന്നാലെ ക്രിക്കറ്റ് ലോകത്തുനിന്ന് അദ്ദേഹത്തിന് തുടർ കരിയറിലുള്ള ആശംസാ പ്രവാഹമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ധോണിയെക്കുറിച്ചെഴുതിയത് ഇങ്ങനെ;

ഇന്ത്യയ്ക്ക് ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും വിജയം നേടിത്തന്ന ക്യാപ്റ്റന് എല്ലാ ഭാവുകങ്ങളും നേരുന്നു. ആക്രമണോത്സുകനായ കളിക്കാരനിൽനിന്ന് പക്വതയും പരിചയവുമുള്ള നായകനിലേക്കുള്ള മാറ്റമായിരുന്നു ധോണിയിൽ കാണേണ്ട വലിയ പ്രത്യേകത. അദ്ദേഹത്തിന്റെ തീരുമാനത്തെ ആദരിക്കുകയും നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യേണ്ട സമയമാണിത്. കളിക്കളത്തിൽ തുടർന്നും ഞങ്ങളെ ആനന്ദിപ്പിക്കുന്നതിനു എല്ലാ ഭാവുകങ്ങളും നേരുന്നു – സച്ചിൻ ട്വീറ്റ് ചെയ്തു. 

ക്രിക്കറ്റ്, സിനിമ, രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ ധോണിക്ക് ആശംസയറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :