E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ബംഗ്ലദേശിനെ ചെറുതായി കണ്ട് കളിക്കാനിറങ്ങില്ലെന്ന് ചേതേശ്വര്‍ പൂജാര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബംഗ്ലദേശിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീം ഇന്ത്യ തയാറെടുത്തെന്ന് ചേതേശ്വര്‍ പൂജാര. ഒന്നാം റാങ്കുകാര്‍ക്കൊത്ത പ്രകടനം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. ബംഗ്ലദേശിനെതിരെ വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പൂജാര. 

ഇംഗ്ലണ്ടിനെതിരെ രണ്ടുമാസം നീണ്ട പരമ്പര കഴിഞ്ഞ് ഏഴു ദിവസത്തെ വിശ്രത്തിനുശേഷം ടീം ഇന്ത്യ വീണ്ടും കളത്തിലിറങ്ങുന്നു. ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പര ജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ബംഗ്ലദേശിനെ ചെറുതായി കണ്ട് കളിക്കാനിറങ്ങില്ലെന്ന് പൂജാര വ്യക്തമാക്കി. 

ബംഗ്ലദേശ് ആദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാന്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഒന്‍പത് ടെസ്റ്റ് വിജയങ്ങളുടേയും പരാജയമറിയാതെ 18 ടെസ്റ്റുകളുടേയും റെക്കോര്‍ഡിന്റെ തുടര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ മാസം അവസാനം ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :