E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിംപ്യൻമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കളെ അവഹേളിക്കുന്നതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിംപ്യൻമാർ. രക്തം വിയർപ്പാക്കിയതിന്റെ വിലയാണ് താരങ്ങൾ ചോദിക്കുന്നതെന്ന് കെ.എം.ബീനാമോൾ. സർക്കാർ കാട്ടുന്നത് അനീതിയെന്ന് കെ.എം.ബിനു. സർക്കാർ താരങ്ങളുടെ ആത്മവിശ്വാസം തകർക്കുന്നുവെന്ന് മുൻ രാജ്യാന്തര വോളിതാരം എസ്.എ.മധുവും മനോരമ ന്യൂസിനോട് പറഞ്ഞു. 

രണ്ടുവർഷമായി ജോലിക്കായി അലയുന്ന സാഹചര്യത്തിലാണ് ദേശീയഗെയിംസിലെ മെഡൽജേതാക്കൾക്ക് മുൻതാരങ്ങൾ പിന്തുണയുമായെത്തിയത്. സർക്കാർ പറഞ്ഞവാഗ്ദാനം പാലിക്കണമെന്ന് കെ.എം. ബിനു. താരങ്ങളുടെ ആത്മവിശ്വാസം തകർക്കരുതെന്ന് മുൻ രാജ്യാന്തര വോളിതാരം എസ്.എ.മധു 

ഉദ്യോഗസ്ഥരുടെ ഇടപെടലാണ് നിയമനം വൈകാൻ കാരണം. സർക്കാർ വാക്കുപാലിക്കുമെന്ന് കരുതിയ പലതാരങ്ങളും റെയിൽവേ ഉൾപ്പെടെയുള്ളവരുടെ ക്ഷണം നിരസിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :