E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 01:14 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ലോകകപ്പ് ഫുട്ബോളില്‍ മല്‍സരിക്കുന്ന ടീമുകളുടെ എണ്ണം ഉയര്‍ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകകപ്പ് ഫുട്ബോളില്‍ മല്‍സരിക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഫിഫ ഉയര്‍ത്തി. 2026 ലോകകപ്പ് മുതലാകും ടൂര്‍ണമെന്റ് വിപുലീകരിക്കുക. 16 ടീമുകള്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളിലായാകും മല്‍സരങ്ങള്‍. 

ഏകകണ്ഠമായാണ് ഫിഫ ഭരണസമിതി 48 ടീമുകളുടെ ലോകകപ്പിന് അംഗീകാരം നല്‍കിയത്. ആഫ്രിക്കയിലേയും ഏഷ്യയിലേയും കൂടുതല്‍ ടീമുകള്‍ക്ക് പ്രാതിനിധ്യം ഉറപ്പിക്കുന്നതാണ് തീരുമാനം. എന്നാല്‍ ഒറ്റയടിക്ക് 16 ടീമുകള്‍ അധികമാവുകയെന്നത് സംഘാടനത്തിന് വെല്ലുവിളിയാകുമെന്നുറപ്പ്. അഞ്ചാഴ്ച നീളുന്ന ചാംപ്യന്‍ഷിപ്പില്‍ എണ്‍പതോളം മല്‍സരങ്ങളുണ്ടാകും. ടെലിവിഷന്‍ സംപ്രേഷണത്തിന് തന്നെ ഒരു ബില്യന്‍ ഡോളര്‍ അധികം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഫിഫ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കാനിറങ്ങിയപ്പോള്‍ ജിയാനി ഇന്‍ഫാന്റിനോ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനമായിരുന്നു ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടുകയെന്നത്.

1998ലാണ് ടീമുകളുടെ എണ്ണം 24ല്‍ നിന്ന് 32 ആക്കിയത്. 1982ല്‍ 18ല്‍ നിന്ന് 24 ആയി ഉയര്‍ത്തി. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലും 2022ലെ ഖത്തര്‍ ലോകകപ്പിലും 32 ടീമുകളായിരിക്കും. 2026 ലോകകപ്പിന് ആതിഥ്യം വഹിക്കാനായി അമേരിക്ക, ചൈന, ഇംഗ്ലണ്ട് എന്നിവരാണ് മല്‍സരരംഗത്ത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :