E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ധോണിയെ ഒഴിപ്പിച്ചതോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dhoni-kohli-09
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തുക എന്ന നിലയില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെയല്ല ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ സമ്മര്‍ദം നല്‍കി സ്ഥാനം ഒഴിപ്പിച്ചെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ബി.സി.സി.ഐ. സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആണ് ധോണിയോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ നിര്‍ദേശിച്ചതെന്ന് ക്രിക്കറ്റ് ബോര്‍ഡിന് അകത്തു നിന്നു തന്നെയാണ് വാര്‍ത്ത പുറത്തുവിടുന്നത്. 

ധോണിയെ ഒഴിപ്പിക്കാനുള്ള കാരണങ്ങളായി പറഞ്ഞത്

1. വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ജയങ്ങളോടെ ടീമിനെ നയിച്ചു. 

2. എല്ലാ ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ തന്നെയാണെങ്കില്‍ നന്നായിരിക്കും

3. 2019ലെ ലോകകപ്പ് ക്രിക്കറ്റിന് പുതിയൊരു ടീമിനെ ഒരുക്കണം, അത് പുതിയ ക്യാപ്റ്റനു കീഴില്‍ ആവുന്നതാണ് നല്ലത്

3. ധോണിക്ക് 35 വയസായി, ഇത് കളിയെ ബാധിച്ചേക്കും. അതിനാല്‍ ടീമിലെ സാന്നിധ്യം ഉറപ്പിക്കാനാവില്ല.

4.  യുവനിരക്ക് പ്രാധാന്യംകൊടുക്കുന്നതായിരിക്കും ലോകകപ്പിനുള്ള ടീം.

5. വിരാട് കോഹ്‌ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് വാദമുണ്ട്.

സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ധോണിയെ നേരില്‍ കണ്ട് ഈ കാര്യങ്ങള്‍ പറഞ്ഞെന്നും അതുകൊണ്ട് സ്വയം ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്നും അറിയിച്ചെന്നാണ് ബോര്‍ഡിന് അകത്തു നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. അല്ലാത്തപക്ഷം ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ക്യാപ്റ്റനായി വിരാട് കോഹ്‌ലിയെ പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി. നാഗ്പൂരില്‍ ജാര്‍ക്കണ്ട് ടീമും ഗുജറാത്ത് ടീമും തമ്മിലുള്ള രഞ്ജി ട്രോഫി സെമിഫൈനല്‍ മല്‍സരത്തിനിടയിലായിരുന്നു ഈ നാടകീയ കൂടിക്കാഴ്ച. ജാര്‍ഖണ്ഡ് ടീമിന്റെ മെന്ററായിട്ടാണ് ധോണി നാഗ്പൂരിലെത്തിയത്. നാഗ്പൂരില്‍ മണിക്കൂറുകളോളം ബാറ്റിങ് പരിശീലനം നടത്തുന്നതിലും ധോണി ശ്രദ്ധിച്ചിരുന്നു. 

 ധോണിക്ക് സന്ദേശം കൈമാറിയെന്ന വാര്‍ത്ത സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ.പ്രസാദ് നിഷേധിച്ചു.  ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി തന്നെ അറിയിക്കുകയായിരുന്നു. അത് രഞ്ജി ട്രോഫി സെമിഫൈനല്‍ നടക്കുന്നതിന് ഇടയില്‍ അറിയിച്ചിരുന്നുവെന്നും പ്രസാദ് പറയുന്നു. ഈ സംഭാഷണം നടന്നതുകൊണ്ടുകൂടിയാണോ ധോണി ബാറ്റിങ് പരിശീലനത്തിന് കൂടുതല്‍ സമയം നീക്കിവച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. 

ഇപ്പോള്‍ ടീമിനൊപ്പം ധോണി ഉണ്ടെങ്കിലും ഇനി ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവുമോ എന്നും കണ്ടറയിണം. കാരണ് ഒരു കളിക്കാരന്‍ എന്ന നിലയില്‍ ധോണിയുടെ ബാറ്റിങ് പ്രകടനവും വിക്കറ്റ് കീപ്പിങ്ങിലെ മികവും സൂഷ്മ നിരീക്ഷണത്തിലായിരിക്കും. വരുന്ന ചാംപ്യന്‍സ് ട്രോഫി ടീമില്‍ ധോണി ടീമിലുണ്ടാവുമോ എന്നും ഉറപ്പില്ല.

വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി അഞ്ചു ടെസ്റ്റ് പരമ്പര ജയം നേടി. എന്നാല്‍ ഏകദിന പരമ്പരകളില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതുകൂടി കണക്കിലെടുത്തായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുള്ള പടിയറിക്കം,(പടിയിറക്കിയത്) എന്നും കരുതുന്നു. എന്തായാലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനം കളിക്കാരന്‍ എന്ന നിലയില്‍ ധോണിക്ക് നിര്‍ണായകം ആയിരിക്കും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :