E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇംഗ്‌ളീഷ് പ്രീമിയർ ലീഗ്; മാ​ഞ്ചസ്്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും മികച്ച വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വെസ്റ്റ്ഹാമിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാലുഗോളിന്റെ ഗംഭീരജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഹള്‍സിറ്റിയും എവര്‍ട്ടണെ സ്റ്റോക് സിറ്റിയും സമനിലയില്‍ തളിച്ചു. 

എഫ് എ കപ്പില്‍ കഴിഞ്ഞ മാസം മാഞ്ചസ്റ്റര്‍ സിറ്റിയോട് അഞ്ചു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ വെസ്റ്റ് ഹാം യുണൈറ്റഡ‍ിന് വാങ്ങിക്കൂട്ടിയ ഗോളിന്റെ എണ്ണം ഒന്ന് കുറയ്ക്കാനല്ലാതെ ഒരെണ്ണം പോലും തിരിച്ചടിക്കാന്‍‌ ഇക്കുറിയുമായില്ല. 17ാം മിനറ്റില്‍ കെവിന്‍ ഡിബ്രുയിനിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ഗോള്‍ നേടി. 21ാം മിനിറ്റില്‍ ഡേവിസ് സില്‍വ, 39ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ്. ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിന്റെ വലയില്‍ മൂന്നു ഗോള്‍ അടിച്ചുകയറ്റി. 

പുതിയ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിയ ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ് ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തത് സിറ്റിക്ക് നേട്ടമായി. ക്ലോഡിയോ ബ്രാവോയേയും സെര്‍ജിയോ അഗ്വേറയേയും പുറത്തിരുത്തിയാണ് കോച്ച് പെപ് ഗ്വാഡിയോള സിറ്റിയെ കളത്തിലിറക്കിയത്. 

67ാം മിനിറ്റില്‍ യായാ ടുറെ സിറ്റിയുടെ നാലാംഗോള്‍ നേടി. 23 കളികളില്‍ നിന്ന് 46 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ മാ‍ഞ്ചസ്റ്റര്‍ സിറ്റി. അതേസമയം താരതമ്യേന ദുര്‍ബലരായ ഹള്‍സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ തിരിച്ചടിയായി. 

എവര്‍ട്ടണെ സ്റ്റോക് സിറ്റി ഒരു ഗോള്‍ സമനിലയില്‍ കുടുക്കി. ഏഴാം മിനിറ്റില്‍ പീറ്റര്‍ ക്രൗച്ചിന്റെ ഗോളിലൂടെ സ്റ്റോക് സിറ്റി ലീഡ് നേടിയെങ്കിലും 39ാം മിനിറ്റില്‍ സ്റ്റോക് ഡിഫന്‍ഡര്‍ റയാന്‍ ഷോക്രോസിന്റെ സെല്‍ഫ് ഗോള്‍ എവര്‍ട്ടണ് സമനില സമ്മാനിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :