E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:11 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ലോറസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കായിക ലോകത്തെ നൊബേല്‍ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പുരുഷതാരമായി ഉസൈന്‍ബോള്‍ട്ടും വനിതാതാരമായി ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സും തെരഞ്ഞെടുക്കപ്പെട്ടു. 

ദീര്‍ഘദൂരഒാട്ടത്തിലെ ഇതിഹാസതാരം മോ ഫറയെയും ടെന്നീസ് താരം ആന്‍ഡി മറെയും പിന്തള്ളിമാണ് ബോള്‍ട്ടിന്‍രെ നേട്ടം. ഇത് നാലാം വട്ടമാണ് ജമൈക്കന്‍ താരം കായികരംഗത്തെ നോബല്‍ എന്നറിയപ്പെടുന്ന പുരസ്ക്കാരം സ്വന്തമാക്കുന്നത്. റിയോ ഒളിംപിക്സില്‍ നടത്തിയ ഐതിഹാസിക കുതിപ്പുകളാണ് ബോള്‍ട്ടിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. 

റിയോയിലെ അസാമാന്യ പ്രകടനങ്ങളാണ് അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സിനെ ലോറസ് സ്പോര്‍ട്സ് വുമണാക്കി. ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലോഡിയോ റനിയേരിക്കും പ്രത്യേക പുരസ്ക്കാരമുണ്ട്. കഴിഞ്ഞ വട്ടം സമാനതളില്ലാത്ത കുതിപ്പായിരുന്നു പ്രീമിയര്‍ലീഗില്‍ ലെസ്റ്റര്‍ സിറ്റി നടത്തിയത്. 

2016 ല്‍ കായികലോകത്തെ തിരിച്ചുവരവിനുള്ള ഗണത്തിലെ അവാര്‍ഡ് നീന്തല്‍ ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്സിനാണ്. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നിക്കോ റോസ്ബര്‍ഗിനും പുരസ്ക്കാരമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :