E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 04:57 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഐ.പി.എല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദിന് 35 റണ്‍സ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്‍ പത്താം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 35 റണ്‍സ് ജയം. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് 172 റണ്‍സിന് പുറത്തായി.  യുവരാജ് സിങ്ങിന്റേയും മോയിസ് ഹെന്‍‌റിക്കസിന്റേയും ശിഖര്‍ ധവാന്റേയും വെടിക്കെട്ടിലാണ് സണ്‍റൈസേഴ്സ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. യുവരാജ് സിങ് 27 പന്തില്‍ 62 റണ്‍സെടുത്തു.  37 പന്തില്‍ 52 റണ്‍സെടുത്ത ഹെന്‍‌റിക്കസ് സച്ചിന്‍ ബേബിക്ക് ക്യാച്ച് നല്‍കി മടങ്ങി. 32 റണ്‍സെടുത്ത ക്രിസ് ഗെയിലാണ് റോയല്‍ ചലഞ്ചേഴ്സിന്റെ ടോപ്സ്കോറര്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :