E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:03 PM IST

Facebook
Twitter
Google Plus
Youtube

More in Sports

സംസ്ഥാന ചെസ് അസോസിയേഷനിലും ആഭ്യന്തര കലാപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വോളിബോള്‍ അസോസിയേഷനു പിന്നാലെ സംസ്ഥാന ചെസ് അസോസിയേഷനിലും ആഭ്യന്തര കലാപം. ആറ് ജില്ലാ ചെസ് അസോസിയേഷനുകളെ അകാരണമായി പിരിച്ചുവിട്ടെന്നാരോപിച്ച് ഒരു വിഭാഗം മുന്‍ താരങ്ങളും അസോസിയേഷന്‍ ഭാരവാഹികളും രംഗത്തെത്തി. ജൂണില്‍ നടക്കാനിരിക്കുന്ന അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിലവിലെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. 

ചെസ്ബോര്‍ഡിന്‍റെ കളളികളില്‍ നടക്കുന്നതിനേക്കാള്‍ വലിയ കളികളാണ് കളത്തിനു പുറത്ത് സംസ്ഥാന ചെസ് അസോസിയേഷനില്‍ നടക്കുന്നതെന്നാണ് ഒരു വിഭാഗം താരങ്ങളുടെയും സംഘടനാ ഭാരവാഹികളുടെയും ആരോപണം. ചെസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയിലേക്കുളള തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നിലവിലെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നെന്നും അഞ്ച് തവണ സംസ്ഥാന ചാമ്പ്യനായ എം.ബി.മുരളീധരനടക്കമുളള താരങ്ങള്‍ പരാതി പറയുന്നു. 

എറണാകുളത്തേതടക്കം ആറു ജില്ലാ അസോസിയേഷനുകളുെട അംഗീകാരം നിസാര കാരണങ്ങളുടെ പേരില്‍ നിഷേധിച്ചെന്നാണ് പ്രധാന പരാതി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. അസോസിയേഷന്‍ പ്രവര്‍ത്തനം തകരാറിലായതോടെ ചെസ് താരങ്ങളുടെ പരിശീലനത്തെയും മല്‍സരങ്ങളിലെ പങ്കാളിത്തത്തെയുമടക്കം ഇത് ബാധിച്ചെന്നും ‍ ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഇടപെടണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :