E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇന്ത്യക്കാർ മാതൃക കാട്ടി, ബാറ്റിങ് എങ്ങനെ പാടില്ലെന്ന്: കോഹ്‌ലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Virat-Kohli.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 ബാറ്റിങ്ങിൽ ഇന്ത്യക്കാർ മാതൃകയാവുകയായിരുന്നു എന്നാണ് ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ വമ്പൻ പരാജയത്തിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞത്. എങ്ങനെ ബാറ്റ് ചെയ്യരുത് എന്നതിനായിരുന്നു ഇന്ത്യയുടെ മാതൃക. രണ്ടുവർഷത്തിനിടയിൽ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമായിരുന്നു ഇതെന്നും നായകൻ പറഞ്ഞു. ‘ഞങ്ങൾ കീഴടക്കപ്പെട്ടു. അതു സമ്മതിച്ചേ പറ്റൂ. മൂന്നിൽ ഒരു ദിവസംപോലും ഞങ്ങളുടെ നില മെച്ചമായിരുന്നില്ല. മികവ് ശരിക്ക് ഉപയോഗിക്കാൻ ഞങ്ങൾക്കു കഴിയാതെ പോയിടത്താണു പ്രശ്നം’’– കോഹ്‌ലി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :