E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:55 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ബാസ്കറ്റ്്ബോളിന് കേരളത്തിന്റെ ആദരമായി വിദ്യാർഥികളുടെ ഹൂപ്പത്തോൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാസ്കറ്റ്്ബോളിന്റെ 125ാം ജന്മവാർഷിക ദിനത്തിൽ കേരളത്തിന്റെ ആദരമായി സ്കൂൾ വിദ്യാർഥികളുടെ ഹൂപ്പത്തോൺ. മുൻകാല ബാസ്കറ്റ്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടാണ് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 125 സ്കൂളുകളിൽ ഹൂപ്പത്തോൺ സംഘടിപ്പിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ അബ്ബാസ് മൊണ്ടസിർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. 

തീർത്തും കായികോൽസവ ലഹരിയിൽ തന്നെയായിരുന്നു തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ കുരന്നുകൾ ഹൂപ്പത്തോണിനായി അണിനിരന്നത്. ഇന്ത്യൻ ടീമിനെ ഏറെ കാലം ക്യാപ്റ്റൻ കുപ്പായത്തിൽ നയിച്ച അർജുന അവാർഡ് ജേതാവ് കൂടിയായ അബ്ബാസ് മൊണ്ടസിർ പ്രായം മറന്ന് കുട്ടികൾക്കൊപ്പം പന്ത് ബാസ്കറ്റിലാക്കാൻ ഇറങ്ങി. കയ്യടിച്ചും ആർപ്പ് വിളിച്ചും കുട്ടികൂട്ടവും ഒപ്പം കൂടി 

കേരളത്തിലെമ്പാടുമായി 125 സ്കൂളുകളിലെ അഞ്ചാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 100 വീതം കുട്ടികളെയാണ് ഹൂപ്പത്തോണിനായി ടീം റീബൗണ്ട്സ് ബാസ്കറ്റ്്ബോൾ കോർട്ടിലിറക്കിയത്. ഒരു മണിക്കൂർ സമയത്തിനുള്ളിൽ 12500 കുട്ടികൾ ചേർന്ന് ഒന്നേകാൽ ലക്ഷം പോയിന്റുകൾ ബാസ്കറ്റിലാക്കി. 

നാല് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഗ്ലോബൽ പബ്ലിക് സ്കൂൾ ടീം പോയിന്റുകൾ വാരികൂട്ടിയത്. മുൻ താരങ്ങളും പരിശീലകരും കുട്ടികളെ സഹായിക്കാനായി ഒപ്പം കൂടി. ഹൂപ്പത്തോണിൽ പങ്കെടുത്ത വിദ്യാർഥികൾക്കെല്ലാം സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു മുഖ്യാതിഥിയായിരുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :