E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

താരങ്ങളെത്തേടി ‘ഗെയിൽ’ വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

athletic-selection
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


അത്‌ലറ്റിക്സിൽ ഒളിംപിക്സ് മെഡലെന്ന ഇന്ത്യൻ സ്വപ്നത്തിന് ഊർജം പകരാൻ നൂതനപദ്ധതിയുമായി രംഗത്തിറങ്ങിയ നാഷനൽ യുവ കോഓപ്പറേറ്റീവ് സൊസൈറ്റിയും (എൻഐസിഎസ്), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയിൽ) കൈകോർത്ത്, കായിക പ്രതിഭകളെത്തേടി കേരളത്തിലേക്കു വരുന്നു. കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു ട്രയൽസ് നടത്തുക. 100, 200, 400 മീറ്ററുകളിൽ നടത്തുന്ന ട്രയൽസിൽ 11 മുതൽ 17 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. കോട്ടയത്തെ തിരഞ്ഞെടുപ്പ് ഈ മാസം എട്ടിനു നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽനിന്നുള്ളവർക്കായാണു തിരഞ്ഞെടുപ്പ്. ഫോൺ: കോട്ടയം: 8129534060, ആലപ്പുഴ: 9446208508, എറണാകുളം: 9526889092, ഇടുക്കി: 9048087665. ഓരോ ജില്ലയിലും ബന്ധപ്പെടേണ്ട ഫോൺ നമ്പർ: തിരുവനന്തപുരം: 98468 86754, കോട്ടയം: 95268 89092, തൃശൂർ: 94477 82476, പാലക്കാട്: 90488 71658, വയനാട്: 97475 53614, കണ്ണൂർ: 87143 85662.

സായിയിൽ താരങ്ങളെ തിരഞ്ഞെടുക്കുന്നു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. അത്‌ലറ്റിക്സ്, സൈക്ലിങ്, നീന്തൽ, ടെന്നിസ്, തയ്ക്വാൻഡോ, വോളിബോൾ എന്നിവയിൽ ആൺ‍കുട്ടികൾക്കും പെൺകുട്ടികൾക്കും ബോക്സിങ്, ഹാൻഡ്ബോൾ, കബഡി എന്നീ ഇനങ്ങളിൽ പെൺകുട്ടികൾക്കുമാണ് എൽഎൻസിപിഇയിൽ സിലക്‌ഷൻ. വ്യക്തിഗത ഇനങ്ങളിൽ 12 മുതൽ 18 വയസ്സു വരെയും ഗ്രൂപ്പ് ഇനങ്ങളിൽ പത്തു മുതൽ 14 വയസ്സു വരെയുള്ളവർക്കുമായിരിക്കും സിലക്​ഷൻ.

ജില്ലാ, സംസ്ഥാന തല മൽസരങ്ങളിൽ പങ്കെടുത്തവരാവണം. വിവിധ ഇനങ്ങളുടെ സിലക്‌ഷൻ തീയതികൾ: (തീയതി, ഇനങ്ങൾ ക്രമത്തിൽ): 16: നീന്തൽ, ടെന്നിസ്, സൈക്ലിങ്. 17: കബഡി, ഹാൻഡ്ബോൾ. 18: വോളിബോൾ, ബോക്സിങ്, തയ്ക്വാൻഡോ. 19: അത‌്‌ലറ്റിക്സ്. ഫോൺ: 0471–2415401.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :