റെക്കോഡുകളുടെ തോഴനാകാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഒരുപാട് ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട നിരവധി വിഭവങ്ങളെ ഔട്ടാക്കിയാണ് കോഹ്ലി ഫോം നിലനിർത്തുന്നത്. ഫാസ്റ്റ് ഫുഡിന്റെ കടുത്ത ആരാധകനായ കോഹ്ലി ക്രിക്കറ്റിനു വേണ്ടി പ്രിയപ്പെട്ട ബട്ടര്‍ ചിക്കനും മട്ടന്‍ റോള്‍സും എെന്നന്നേക്കുമായി ഉപേക്ഷിച്ചു. പ്രഫഷണല്‍ ക്രിക്കറ്ററായതതോടെ കോഹ്ലിയുടെ ഭക്ഷണപട്ടികയിൽ നിന്നും പുറത്തായി. അതോടൊപ്പം പായ്ക്ക് ചെയ്ത ജ്യൂസുകൾ ഉപേക്ഷിച്ച് പഴച്ചാറുകളും പ്രകൃതിദത്തമായ ജ്യൂസുകളും കുടിക്കുന്നതാണ് കോഹ്ലിയുടെ മറ്റൊരു ഡയറ്റ്. ക്രിക്കറ്റിനെ ജീവനേക്കാൾ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് പ്രിയപ്പെട്ട പല ഭക്ഷണങ്ങളും കോഹ്ലി ഒഴിവാക്കിയത്. തടികൂടുമെന്ന് ഭയന്ന് കാർബൺ അടങ്ങിയ ഭക്ഷണവും ചപ്പാത്തിയും അപ്പാടെ കോഹ്ലി വേണ്ടെന്നുവച്ചു. പഞ്ചസാരയിടാത്ത കാപ്പി ഇടയക്ക് കുടിക്കുമെങ്കിലും പായ്ക്ക് ചെയ്ത ജ്യൂസുകളോട് പാടെ ഗുഡ്ബൈ പറഞ്ഞു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ. കോഹ്ലിയുടെ കോച്ച് രാജ്കുമാർ ശർമയാണ് ഈ ഇഷ്ടങ്ങൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
More in Sports
-
സിദാന് ശേഷം ആര്? വെങ്ങർ നയിക്കുമോ റയൽ മാഡ്രിഡിനെ?
-
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്വന്റി ട്വന്റി മല്‍സരത്തിന് സുരക്ഷ ഒരുക്കുമെന്ന് ഐ.ജി. മനോജ് ഏബ്രഹാം
-
കാണ്‍പൂര്‍ ഏകദിനം: ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം; പരമ്പര
-
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം കെ. ശ്രീകാന്തിന്
-
രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിന് പിച്ച് തയാറാക്കിയതിന്റെ സന്തോഷത്തിൽ എ.എം. ബിജു
-
അണ്ടര്‍ 17ലോകകപ്പ്: മലയാള മനോരമ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
-
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ശ്രദ്ധാകേന്ദ്രമാകുക ഈ താരം
-
അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ കിരീടം ഇംഗ്ലണ്ടിന്
-
അവധി ദിനങ്ങളിൽ ധോണിയും കോഹ്ലിയും ചെയ്യുന്നത്
-
ചീക്കൂ, രണ്ടു മൂന്നു ഫീല്‍ഡര്‍മാരെ ഇവിടെ നിര്‍ത്തൂ; കളിക്കളത്തിൽ ധോണി ഇപ്പോഴും നായകൻ
-
ലോകകിരീടം നേടാന്‍ സ്പെയിന് ഇംഗ്ലണ്ടിനെ നേരിടും
-
പുണെ ഏകദിനം: ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം
-
ബാസ്കറ്റ് ബോളിന്റെ പ്രചരണാര്‍ഥം കൊച്ചിയില്‍ വനിതാ കൂട്ടായ്മ
-
കോഹ്ലിയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന റിപ്പോർട്ട് നിഷേധിച്ച് അനുഷ്ക
-
മലയാളം പാട്ട് പാടി ഞെട്ടിച്ച് ധോണിയുടെ മകള്‍
-
ഐപിഎൽ; കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരം നല്കാന് തയാറായി ബിസിസിഐ
-
പ്രൗഡഗംഭീരമായി ഫിഫ ലോകഫുട്ബോളർ പുരസ്കാര വേദി
-
കിതപ്പും കുതിപ്പും കണ്ട സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിരശീല വീണു
-
കരാട്ടെയിൽ ലോകചാംപ്യൻഷിപ്പിന് തയ്യാറെടുത്ത് ഇഷികാ
-
ക്രിസ്റ്റ്യാനോ ലോകതാരം; സിദാൻ മികച്ച പരിശീലകൻ
related stories
Advertisement
Tags:
Sports