E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഫെഡറര്‍ - നദാല്‍ ഫൈനല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ റോജര്‍ ഫെഡറര്‍ - റാഫേല്‍ നദാല്‍ ഫൈനല്‍.  രണ്ടാം സെമിഫൈനലില്‍ പതിനഞ്ചാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നദാല്‍ അ​ഞ്ചു സെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ചു. ആറു വര്‍ഷത്തിന് ശേഷമാണ് ഫെഡററും നദാലും ഗ്രാന്‍‌സ്്ലാം ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 

നാലു മണിക്കൂര്‍ 56 മിനിറ്റ് നീണ്ട തീപ്പൊരി പോരാട്ടം. നദാലിന്റെ വിജയത്തില്‍ ഒട്ടും കുറച്ചുകാണാന്‍ കഴിയാത്തവിധം ബള്‍ഗേറിയന്‍ താരത്തിന്റെ അസാമാന്യ പ്രകടനം. ഫെഡ് എക്സ്പ്രസ് - റാഫ സ്വപ്ന ഫൈനലിന് അരങ്ങൊരുക്കിയ പോരാട്ടം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തിലെ മികച്ച പോരാട്ടങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഉറപ്പ്. ആദ്യ സെറ്റ് നദാല്‍ 6-3ന് സ്വന്തമാക്കിയപ്പോള്‍ റാഫയുടെ അനായാസ ജയമാണ് പ്രതീക്ഷിച്ച്. കണക്കൂകൂട്ടലുകള്‍ തെറ്റിച്ച് രണ്ടാം സെറ്റ് ദിമിത്രോവ് 7-5ന് തിരിച്ചുപിടിച്ചു. 

മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ നദാല്‍ 7-6ന് സ്വന്താക്കിയപ്പോള്‍ നാലാം സെറ്റ് ദിമിത്രോവും ടൈബ്രേക്കറില്‍ നേടി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഓരോ ഗെയിം വീതം നേടി മുന്നേറിയ താരങ്ങള്‍ 4-4 ന് ഒപ്പത്തിനൊപ്പം. ദിമിത്രോവിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് ലീഡ് നേടിയ നദാല്‍ സര്‍വ് നിലനിര്‍ത്തി. അതും രണ്ടു തവണ ഡ്യൂസിലെത്തിയശേഷം.  6-4ന്  അഞ്ചാം സെറ്റും ഫൈനല്‍ ബര്‍ത്തും നദാലിന് സ്വന്തമായി.

2005 മുതല്‍ അഞ്ചു വര്‍ഷക്കാലം ലോകറാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ അടക്കിവാണവരാണ് ഒരിടവേളയ്ക്കുശേഷം ഗ്രാന്‍സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഫെഡറര്‍ 18ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുമ്പോള്‍ നദാല്‍ 15ാം കിരീടമാണ് ഉന്നമിടുന്നത്.  ഇരുവരും അവസാനം ഏറ്റുമുട്ടിയ അഞ്ചു ഫൈനലുകളിലും നദാലിനായിരുന്നു വിജയം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :