E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

13 വർഷത്തിനു ശേഷം ധോണി ട്രെയിനിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dhoni-train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിന്റെ നായകനായ മഹേന്ദ്രസിങ് ധോണി ട്രെയിനിൽ യാത്ര ചെയ്ത് സകലരെയും അമ്പരപ്പിച്ചു. 25ന് കർണാടകയ്ക്ക് എതിരെ ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന മൽസരത്തിനായാണ് റാഞ്ചിയിൽനിന്നു ഹൗറയിലേക്ക് ധോണി മറ്റു ടീമംഗങ്ങൾക്കൊപ്പം സെക്കൻഡ് എസി കംപാർട്മെന്റിൽ യാത്ര ചെയ്തത്. 

ധോണി വിമാന ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നില്ല. മുൻപു ദക്ഷിണ പൂർവ റെയിൽവേയിൽ ടിക്കറ്റ് ഇൻസ്പെക്ടർ ആയി ജോലി ചെയ്തിട്ടുള്ള ധോണി, 13 വർഷത്തിനു ശേഷമാണു ട്രെയിനിൽ സഞ്ചരിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :