E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ശ്രീശാന്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ അവസരമുണ്ടെന്ന് ടി.സി.മാത്യു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശ്രീശാന്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ അവസരമുണ്ടെന്ന് ബി.സി.സി.െഎ വൈസ് പ്രസിഡന്റ് ടി.സി.മാത്യു മനോരമ ന്യൂസിനോട്. കോടതി കുറ്റവിമുക്തനാക്കിയിട്ടും തുടരുന്ന അവഗണനയെക്കുറിച്ച് ശ്രീശാന്ത് നടത്തിയ പരാമർശത്തിലായിരുന്നു പ്രതികരണം. ടീമിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്ന് ശ്രീശാന്തും പറ‍ഞ്ഞു. 

ശ്രീശാന്തിന് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് അടഞ്ഞ അധ്യായമല്ല. മുപ്പത്തിയൊമ്പതുകാരനായ നെഹ്റയ്ക്ക് ടീമിലേക്ക് മടങ്ങിയെത്തി മാച്ച് വിന്നറാകാമെങ്കിൽ ശ്രീശാന്തിനും അത് കഴിയുമെന്നായിരുന്നു ടി.സി.മാത്യുവിൻറെ പ്രതികരണം. ബി.സി.സി.െഎ ഭരണസമിതി അധ്യക്ഷന് കത്തയ്ക്കാന്‍ ശ്രീശാന്തിനോട് ആവശ്യപ്പെട്ടുവെന്നും ടി.സി.മാത്യു പറഞ്ഞു. 

ടീമിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന പ്രതീക്ഷ ശ്രീശാന്തും പങ്കുവച്ചു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.െഎ നിലപാട് വ്യക്തമാക്കുന്നില്ലെന്ന ആശങ്ക നേരത്തെ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. സ്കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് ബി.സി.സി.ഐ അനുമതി നല്‍കാത്ത പശ്ചാത്തലത്തിലായിരുന്നു ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രീശാന്ത് വീണ്ടും ആഗ്രഹമറിയിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :